FASHION ലോകം എനിയ്ക്കായി കാത്തുവച്ചത് | Ammu Varghese | Josh Talks Malayalam

Описание к видео FASHION ലോകം എനിയ്ക്കായി കാത്തുവച്ചത് | Ammu Varghese | Josh Talks Malayalam

#joshtalksmalayalam #AmmuVarghese #fashiontrends

പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: https://bit.ly/JoshTalksMalayalamToEn...

അച്ഛന്റെ #business നോക്കി അങ്ങു ജീവിച്ചാൽപോരെ എന്തിനാ ബിസിനസ്സ് ഒക്കെ എന്നു ചോദിച്ചവർക്കുള്ള മറുപടിയായി ഇന്ന് #fashion #industry - ഇൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച #Keepitstylish by Ammu എന്ന സ്ഥാപനത്തിന്റെ #founder Ammu ആണ് ഇന്ന് ജോഷ് Talksഇൽ തന്റെ ജീവിതകഥ പറയുന്നത്.

ഒരു 5 രൂപ എങ്കിൽ 5 രൂപ അതു എന്റെ അധ്വാനം കൊണ്ടു ഉണ്ടക്കണം എന്ന വാർഷി ചെറുപ്പം മുതലേ ഉള്ള ഒരു പെണ്കുട്ടിയായിരുന്നു അമ്മു. കുടുംബത്തിൽ കാശ് ഉണ്ട് പിന്നെ നിനക്കു ഇതിന്റെ ആവശ്യം ഉണ്ടോ എന്ന ചോദ്യങ്ങളിൽ തളരാതെ മുന്നോട്ടു കുതിച്ച അമ്മു നമ്മുടെ പെണ്കുട്ടികള്ക്ക് തീരുമാനങ്ങൾ സ്വന്തമായി എടുക്കാൻ ഉള്ള ഒരു പ്രചോദനം തന്നെയാണ് അമ്മുവിന്റെ കഥ. നന്നായി പഠിച്ചു എന്നാൽ ജോലി എടുക്കേണ്ട എന്ന പരുക്കൻ ചിന്താഗതികളെ തകർത്തെറിഞ്ഞ അമ്മു ശെരിക്കും ഒരു #fighter തന്നെയാണ്.


Ammu, the founder of KeepItStylish by Ammu, who has made her own mark in the fashion industry today, is telling her life story in Josh Talks in response to those who asked why business if you can live by looking at your father's #business.

Ammu was a girl who had the habit of earning 5 rupees through my hard work since childhood. Ammu's story is an inspiration for our girls to make their own decisions. Ammu is a fighter and true inspiration to entrepreneurs.

If you find this talk helpful, please like and share it and let us know in the comments box.

You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook:   / joshtalksmal.  .
► ജോഷ് Talks Twitter:   / joshtalkslive  
► ജോഷ് Talks Instagram:   / joshtalksma.  .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#stylistoutfit #motivation #nevergiveup

Комментарии

Информация по комментариям в разработке