SKINCARE വെളുക്കാനല്ല |

Описание к видео SKINCARE വെളുക്കാനല്ല |

#bodypositivity #trauma #weightloss
കാക്ക കുളിച്ചാൽ കൊക്കാകുമോ എന്ന് പണ്ട് കേട്ടത് പോലെ ഇപ്പോൾ നമുക്ക് പറയാനാകില്ലെന്ന് തന്റെ അനുഭവങ്ങൾ പങ്കിട്ട് പറയുകയാണ് ​#keerthanaraveendran. ‪@Keerthanaravindran‬ #youtubechannel -ൽ നിങ്ങൾ കാണുന്ന ചിരിച്ച മുഖമുള്ള ഈ പെൺകുട്ടിയ്ക്കും പറയാനുണ്ട് ചില നോവും കഥകൾ. പണ്ടുപറഞ്ഞു കേട്ട പലതിനെയും മാറ്റിമറിച്ചുള്ള സംഭവ വികാസങ്ങൾ പലരുടെയും അനുഭവങ്ങളായി ഈ അടുത്തും, നമ്മെ പഠിപ്പിച്ചു കഴിഞ്ഞതുപോലെ, ഈ ടോക്കും നിങ്ങളെ ആഴത്തിൽ ചിന്തിപ്പിക്കുമെന്ന് ഉറപ്പു നൽകുന്നു. #socialmedia വാഴുന്ന ഇന്നത്തെ സമൂഹം പലപ്പോഴായി വിരൽ ചൂണ്ടുന്നതും നമ്മളിൽ പലരെയും തന്നെയാണ്. #slutshaming , #bodyshaming പഴികൾ പല തരത്തിലായി ഉണ്ടാക്കുന്ന #trauma വളരെ വലുതാണ് എന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് ഇന്നത്തെ #talk . ടോക്ക് കാണാം.

Join #joshtalksmalayalam today as we feature an inspiring speaker, #KeerthanaRaveendran , a young and passionate #youtuber who has overcome numerous challenges to achieve her #goals . Despite being #bullied on #socialmedia for her skin colour and #bodyshapes , Keerthana refused to let negativity define her. Instead, she channelled her experiences into a powerful message of #selfacceptance and #empowerment .

In this talk, Keerthana will share her personal journey of overcoming self-doubt and body shaming, and how she learned to love herself despite the criticisms. She will also talk about the importance of self-care, self-love, and self-acceptance in today's society. Her inspiring story is a testament to the power of resilience and the impact that one person can have on others.

Don't miss this opportunity to be inspired by Keerthana's courage and determination. Tune in to Josh Talks Malayalam today and learn how to overcome your own struggles and become a stronger, more confident version of yourself.

Subscribe to Josh Talks Malayalam for more inspiring stories of individuals who have broken free from societal expectations and achieved success in their own way.

ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected] ഇൽ Connect ചെയ്യൂ.

If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalksmalayalam #nevergiveup

Комментарии

Информация по комментариям в разработке