സോഷ്യൽമീഡിയ മാർക്കറ്റിങ്ങിലൂടെ പ്രതിവർഷം 2 കോടിരൂപ വിറ്റുവരവുണ്ടാക്കുന്ന സംരംഭകൻ | SPARK STORIES

Описание к видео സോഷ്യൽമീഡിയ മാർക്കറ്റിങ്ങിലൂടെ പ്രതിവർഷം 2 കോടിരൂപ വിറ്റുവരവുണ്ടാക്കുന്ന സംരംഭകൻ | SPARK STORIES

കൈത്തറി ഗ്രാമമായ കുത്താമ്പിള്ളിയിൽ ഒരു നെയ്ത്ത് കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് സായ് ശരൺ. ഇലക്ട്രോണികൽ എൻജിനീയറിങ് പഠനത്തിന് ശേഷം ബാംഗ്ലൂരിൽ രണ്ടുവർഷം ജോലി. പിന്നീട് പിതാവിനെ സഹായിക്കാൻ കുടുംബ ബിസിനസായി നെയ്ത്തിലേക്കിറങ്ങി. ഉൽപ്പന്നങ്ങൾ ഷോപ്പിലെത്തിക്കുകയായിരുന്നു ആദ്യം ചെയ്തത്. പരാജയമായിരുന്നു ഫലം. പിന്നീട് സ്വന്തമായി നെയ്തുതുടങ്ങി. ആ സമയത്ത് കൊറോണയെത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ബിസിനസ് ആരംഭിച്ചു. ഇൻഫ്ലുവേഴ്‌സിനെ മോഡലുകളാക്കി. ബിസിനസ് പച്ചപിടിച്ചുതുടങ്ങിയതോടെ വീട്ടമ്മമാരുൾപ്പെടെ ബിസിനസ് ചെയ്യാൻ ആഗ്രഹമുള്ള സ്ത്രീകളെ ഇൻസ്റ്റഗ്രാമിലൂടെ കണ്ടെത്തി അവരെ റീസെല്ലർമാരാക്കി. ഇന്ന് 1500ൽ പരം റീസെല്ലർമാരാണ് സ്ഥാപനത്തിനുള്ളത്. അതോടൊപ്പം ഹോള്സെയിലും ചെയ്തുവരുന്നു. നിരവധി വിദേശരാജ്യങ്ങളിൽ വരെ കേരള ബൈഗോൺ ഫാഷന്റെ ഉൽപ്പന്നങ്ങൾ എത്തുന്നു. സായ് ശരൺ എന്ന വ്യക്തിയുടെയും കേരള ബൈഗോൺ ഫാഷന്റെയും സ്പാർക്കുള്ള കഥ...
Spark- Coffee with Shamim
Sai saran
Kerala Bygone Fashion
Contact: 9447436568

https://instagram.com/kerala_bygone_f...
https://www.facebook.com/keralabygone...
WhatsApp. https://wa.me/message/TSPXWHORSMLMF1
#sparkstories #entesamrambham #shamimrafeek #keralabygonefashion

Комментарии

Информация по комментариям в разработке