EE MONULLA KALAM VARE | JAMSHEER THIRUR | SHAFEEQ MOOSA KARAD | JUNAISE PULIVAAL MEDIA

Описание к видео EE MONULLA KALAM VARE | JAMSHEER THIRUR | SHAFEEQ MOOSA KARAD | JUNAISE PULIVAAL MEDIA

VEEDIN VILAKK
( EE MONULA KAALAM VARE )

EDITING & DIRECTION : SHAFEEQ MOOSA KARAD

SINGER : JAMSHEER TIRUR

PRODUCTION : ESSAAR MEDIA

LYRICS & MUSIC : MUHAMMED KANNUR , SHAHAD TIRUR

DOP : NISAM ZUPPY

PRO: CONTROLLER : LUKMAN VENGARA

MAKE UP : NAVAS TIRUR

DESIGNER MEDIA : USMAN _OMARFX

https://open.spotify.com/album/1e7SfH...

ഈ മോനുള്ള കാലം വരെ എന്റെ പൊന്നുമ്മ കരഞ്ഞീടല്ലേ......
മണ്ണോട് ഞാൻ ചേരും വരയും ആ മനസ്സൊന്നു പിടഞ്ജീടല്ലേ..... (2)
ഇന്നോളം കഴിവൊന്നും ഇല്ലങ്കിലും ഞാനില്ലേ എന്നുമെന്റെ പൊന്നുമ്മാക്ക്
കളിയായെങ്കിലുമാ മനസ്സൊന്നു പിടഞ്ഞാൽ തകരുന്നത് പൊന്നുമോന്റെ നെഞ്ചകമാണുമ്മ....
( ഈൗ മോനുള്ള)

ഓല കുടിലാണേലും ഇന്നോളം ഇത് വരെയും കുറവൊന്നുമില്ലാതെ നോക്കി ഉപ്പാ....
പല മോഹം ഞാൻ ചൊല്ലും നേരത്തും ചെറുചിരിയിൽ സങ്കടങ്ങൾ മറച്ചുള്ള നിധിയാണുമ്മ...(2)
ഇനിയൊരു ജന്മം നാഥാ നീ തരുമെങ്കിൽ എന്റെ ഉമ്മാന്റെ ഉദരത്തിൽ പിറന്നീടണം...
സ്നേഹമേറേ നൽകിടുന്ന പാവമായൊരാ പൊന്നുപ്പാന്റെ മകനാവാൻ ഭാഗ്യമേകണം....

എന്റെ റൂഹകലും വരെ അവരിൽ ആയുസേകണം.....
( ഈ മോനുള്ള കാലം)
വിധിയേകിയ നോവുകളിൽ ഇരുൾ മൂടിയൊരീ വഴിയിൽ ഒരു നാളമായ് തെളിയാറുണ്ടെന്നുമ്മ...
ചോരും കുടിലിന്നുള്ളിൽ കുതിരും ചെറുസ്വപ്നത്തിൻ നോവിൻ കഥയൊട്ടും പറയാറില്ലുപ്പാ....(2)
ഇനിയൊരു തിരിപോലുരുകി തീരും മുമ്പ് പാവമൂപ്പാക്ക് തണലായി ചേർന്നീടണം...
പുഞ്ചിരിക്ക് മുന്നിൽ നോവ് മായ്ച്ചിടുന്നോരാ എന്റെ ഉമ്മാന്റെ മൊഴികേട്ടുറങ്ങീടണം

റൂഹ് പിരിയുന്നതാ മടിയിൽ വീണാകണം..

(ഈ മോനുള്ള കാലം വരെ)

.....................end.................

.....................end........................



Please subscribe this channel for more videos.

For Channel Memberships : https://goo.gl/25DRLP

Essaar Media Channel Link:
   / essaarmediaofficial  

Essaar Media Facebook:
  / essaarmediaofficial  

Essaar Media Instagram:
  / essaarmedia  

This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

For Enquiries : 9544 199 555, 7593099555 [email protected]
please subscribe this youtube channel

© Copyright 2022 | Essaar Media Pvt.Ltd

Комментарии

Информация по комментариям в разработке