സജിതാ ബേട്ടി-രഞ്ജിനി അടിയില്‍ വമ്പന്‍ ട്വിസ്റ്റ്..!! l Sajitha Betti l Ranjini

Описание к видео സജിതാ ബേട്ടി-രഞ്ജിനി അടിയില്‍ വമ്പന്‍ ട്വിസ്റ്റ്..!! l Sajitha Betti l Ranjini

കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചു കാട്ടിയ പരമ്പരയായിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം. എന്നാല്‍, നായികയായി എത്തിയ ലക്ഷ്മി പ്രിയ പിന്മാറിയ ശേഷം പരമ്പരയ്ക്ക് വലിയ റേറ്റിംഗ് ഇടിവാണ് സംഭവിച്ചത്. ഇപ്പോഴിതാ, ആ റേറ്റിംഗ് കുതിച്ചുയര്‍ന്നിരിക്കുകയാണ്. അതിനു കാരണമായത് പരമ്പരയിലെ രണ്ടു താരങ്ങള്‍ സീരിയല്‍ ലൊക്കേഷനില്‍ വച്ച് പരസ്പരം ഏറ്റുമുട്ടിയെന്ന വാര്‍ത്തയാണ്. പിന്നാലെ ഷൂട്ടിംഗ് നിര്‍ത്തിവെക്കുകയും ചെയ്തു. തുടര്‍ന്ന് അനുരഞ്ജനത്തിന് എത്തിയ സീരിയല്‍ സംവിധായകന്റേയും നിര്‍മ്മാതാവിന്റെയും ശ്രമം വിജയിച്ചതോടെ സീരിയല്‍ ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുകയാണ് ഇന്നലെ. താരങ്ങള്‍ തമ്മില്‍ പരസ്പരം കൈകൊടുക്കുകയും ചെയ്തതോടെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിടുകയായിരുന്നു.
#Sajitha #priyaraman #sajithabetti #kavyanjali #ranjini #manshijoshi #lakshmipriya #serialactress #malayalamtvserialactress #actresslife #tvserialactress #actresslakshmipriya #tamilmovieactress #tamilserialactress #kannadaserialactress #chandrikayilaliyunnachandrakantham #chandrakanthamserial #mm012 #me005

Комментарии

Информация по комментариям в разработке