സ്നേഹത്തിനായി ചിത് ശക്തി ധ്യാനം | ലവ് മെഡിറ്റേഷൻ

Описание к видео സ്നേഹത്തിനായി ചിത് ശക്തി ധ്യാനം | ലവ് മെഡിറ്റേഷൻ

0:00 Intoduction
3:40 Meditation Start

സ്നേഹത്തിനായുള്ള ചിത്ത്‌ ശക്തി സദ്‌ഗുരുവിൽ നിന്നുള്ള ഒരു ഗൈഡഡ് ധ്യാനമാണ്, അത് നിങ്ങളുടെ വിധി നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ രൂപപ്പെടുത്തുവാനും ഓരോ മനുഷ്യനും തനിക്കുള്ളിലുള്ള സാധ്യതയിലേക്ക് പ്രവേശിക്കാനും അനുവദിക്കുന്നു. #ChitShakti #Meditation #GuidedMeditation


ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.

ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
https://isha.sadhguru.org/in/ml/wisdo...

സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
  / sadhgurumalayalam  

സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app

Комментарии

Информация по комментариям в разработке