ഇലാഹ് | ILAAH full song | Rafi Hazrath | Althaf Erumapetty | New Super Hit Song 2023 |

Описание к видео ഇലാഹ് | ILAAH full song | Rafi Hazrath | Althaf Erumapetty | New Super Hit Song 2023 |

New Islamic trending song in india 2023


Rafi Hazrath
https://instagram.com/_rafi_hazrath?i...

Team Hazrath
  / team_hazrath_  

Other Platforms

Apple Music :   / ilaah-single  
Amazon Music : https://music.amazon.in/albums/B08CXB...
Gana : https://gaana.com/song/samam
Jio Savan : https://www.jiosaavn.com/album/ilaah/...
Spotify : https://open.spotify.com/album/0yQqPh...
Wynk Music : https://open.spotify.com/album/0yQqPh...
Sound Cloud :   / samam  
Kkbox : https://kkbox.fm/Bsd2Rr?utm_source=sh...

Team Hazrath Presents

Sung by : Rafi Hazrath
Lyrics : Althaf Erumapetty
Music : Rafi Hazrath, Shiraz Delhi
Chorus : Shahid Basheer, Ameer Abbas, Anas Kechery, Niyas Pazhur, Hafiz Yaseen, Sawad Perumbilav, Hafi Nizamudheen
Studio : Waveland Audio and Video Lab ( 7012660775 )


Production : Adil Ashraf Tirur
Direction, Cinematography & Editing : Team Collective
https://instagramcom/collective_weding_company?igshid=5u9r33gom
Cordination : Shihab Kechery


Camara : SONY A9, SONY A7 iii, Dji Mavic pro
Gimbals : Ronin s, crant 2



സമം അഹാദോനവനാരുണ്ട്
സുഖം ചൊരിയാനായ് നീയുണ്ട്
പുരാനെ ഉലകരിൽ കരുണക്കാരുണ്ട്
നിരാശ്രയനാകെ പടപ്പിന്റെ നയനങ്ങൾ തുടച്ചിടുമാ ദുആഇൻ ജവാബ്
കലാമിൽ വചനങ്ങൾ അനവധി ഇറക്കി പ്രഭാ പരത്തിയ നൂറ്
ഇലാഹ്‌ ഒരുക്കിയ നിരവധി കഥകളിൽ
എന്നും അജബുണരും യാ അല്ലാഹ്

സുന്ദരമഖിലം സുലഭവിഭവങ്ങളേകി ഭൂമിയിൽ
സമൃതിപകരും സകലസുഖമേകി നാഥൻ ലോകരിൽ
ഉലകം നിനക്കായി തന്ന നാഥനെ ഖുദാ
ഉടയതമ്പുരാന്റെ സ്നേഹം തേട് നീയും സദാ
സമദവനെ ഫർദവനെ സകല ജഗാനന്തമേകുന്ന കോനെ

വിഫലമുലകം വിജയമവസാന നാളിൽ ആദരം
സുഭർഗ്ഗ കമാനം സുകൃതഗമനം നടന്നതിൽ വരം
കരുണമറയാത്ത തൗബ ഇല്ലേൽ എന്ത് കഥ
ഹഷ്റൊരുങ്ങും നാളിൽ പാപി ഞാനും ശോഖ കഥ
ഇരുജഗവും നിറമണിയാൻ അഹദിലായ് ഹംദോദി പാടുന്നു ഞാനെ
യാ അല്ലാഹ്

#RafiHazrath
#Ilaah
#Trendig

Комментарии

Информация по комментариям в разработке