VIRAHATHIN VEDANA KOOTTINILLENGIL 【SANIL.Tv】

Описание к видео VIRAHATHIN VEDANA KOOTTINILLENGIL 【SANIL.Tv】

ആൽബം ..മിഴിനീർ
വർഷം 1999
സംഗീതം കെ രാഘവൻ
ഗാനരചന എസ് എ എം ബഷീർ
ഗായിക സിന്ധു പ്രേംകുമാർ
രാഗം മായാമാളവഗൗള


വിരഹത്തിൻ വേദന കൂട്ടിനില്ലെങ്കിൽ
പ്രണയമിതെങ്ങനെ മധുരതരം (2)
നിറമുള്ള പൂവുകൾ വിടരാതിരുന്നെങ്കിൽ
വസന്തവുമീ ഭൂവിൽ ശിശിര സമം (2)
കനകച്ചിലകകൾ കിലുങ്ങാതിരുന്നെങ്കിൽ
കാമിനി നൃത്തത്തിനെന്തു ചന്തം (2)
പൗർണ്ണമി ചന്ദ്രിക വാനിലില്ലെങ്കിലോ
വർണ്ണരഹിതമീ നിശീഥിനിയും
(വിരഹത്തിൻ...)
സായംസന്ധ്യയ്ക്ക് ചെഞ്ചായമില്ലെങ്കിൽ
സാഗര രാഗമിതെന്തു സാന്ദ്രം (2)
ജന്മാന്തരങ്ങൾ നീ കൂട്ടിനില്ലെങ്കിൽ
ജന്മമെനിക്കെന്തിനീയുലകി

Комментарии

Информация по комментариям в разработке