ഓന്ത് ഇഷ്ടം പോലെ നിറം മാറില്ല CHAMELEONS AND CALOTES cannot change their color at will

Описание к видео ഓന്ത് ഇഷ്ടം പോലെ നിറം മാറില്ല CHAMELEONS AND CALOTES cannot change their color at will

ശരിക്കും ഓന്ത് നിറം മാറുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഓന്തെന്ന് പറഞ്ഞാൽ മലയാളത്തിൽ ആരാണ് കക്ഷി? കലോട്ടസ്? കമലിയോൺ?
കമീലിയോൺ പാലക്കാട് പോലുള്ള വരണ്ട പ്രദേശങ്ങളിൽ മാത്രം ഉള്ളവരാണ്. കളർ ഷേഡുകൾ കുറച്ചെങ്കിലും നന്നായി മാറ്റാനുള്ള കഴിവ് അവർക്കാണ് ഉള്ളത്. നമ്മുടെ സാധാ ഓന്തൻ സാർ ആയ ഗാർഡൻ ലിസാർഡ് - കലോട്ടസ് വെർസി കളർ - പല കളർ ഷേഡുകളിൽ കാണാമെങ്കിലും അവർക്ക് ആർക്കും - നമ്മൾ ശൈലികളിൽ പറയും വിധം - ഓന്ത് നിറം മാറും പോലെ - നിറം മാറാനുള്ള കഴിവില്ല. ആൺ ഓന്തുകൾ പ്രജനന കാലത്ത് ഇണകളെ ആകർഷിക്കാൻ കഴുത്തും നെഞ്ചും ഒക്കെ ചുവപ്പ് രാശി പടർത്തി ഒരു അഴകിയ രാവണ പൂവാല രൂപം എടുക്കും എന്ന് മാത്രം. അല്ലാതെ അതിന് തന്നെ പച്ചയും നീലയും ചുവപ്പും കളർ മാറാനൊന്നും കഴിവില്ല.
ചുറ്റുപാടുകളുമായി ഇണങ്ങി നിന്ന് കാമുഫ്ലാഷിന് സഹായിക്കുന്ന ചില ചില്ലറ സഹായങ്ങൾക്കായി ഷേഡ് ചെയിഞ്ച് ചെറുതായി സാദ്ധ്യമാണെന്ന് മാത്രം.
https://www.mathrubhumi.com/environme...
എങ്കിലും ഓന്തിനുള്ള പേര് ദോഷം കടുപ്പമാണ്. Videos from the following channels have been used in this video
   • chameleon changing color (No copyrigh...  
   • Chameleon catching prey - Beautiful  ...  
   • parsons chameleon  
   • chameleon changing color (No copyrigh...  
Video provided by Stock Footage Library- No Copyright
/ @stockfootagelibrary-nocopy1474
   • Chameleon Documentary  
   • Felix HATED this! Panther Chameleon u...  

Disclaimer: This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about living beings through visual illustration. This video is for educational purpose only. copy right disclaimer under section 107 of the copyright act 1976 allowance is for "fair use" for purposes such as criticism comment news reporting teaching scholarship and research. Fair use is use permitted by copy right statute that might otherwise be infringing. Non profit educational or personal use tips the balance in favour of fair use.

#biology #insects #malayalamsciencechannel #ശാസ്ത്രം #nature #malayalam #മലയാളം #malayalamsciencevideo #chameleons #CALOTEs #ഓന്ത് #ഓന്ത്-നിറം-മാറുക #കലോട്ടസ് #കമിലിയോൺ #നിറമമാറൽ #
How Do Chameleons Change Colour?
What is the chemistry behind chameleons changing color?
Oriental garden lizard
Calotes versicolor
eastern garden lizard
Indian garden lizard
common garden lizard
bloodsucker
changeable lizard
Chamaeleo zeylanicus
Indian chameleon

Комментарии

Информация по комментариям в разработке