Updated VI Subsonic Subwoofer Filter Version 4 Detailed Review in Malayalam | എന്താണ് ഈ Subsonic

Описание к видео Updated VI Subsonic Subwoofer Filter Version 4 Detailed Review in Malayalam | എന്താണ് ഈ Subsonic

Subsonic Subwoofer Filter എന്നാൽ എന്താണെന്നും subsonic frequency നമ്മുടെ subwoofer - ൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തുന്നു എന്നും നമ്മളിൽ പലർക്കും അറിയില്ല. subsonic നെ കുറിച്ച് അറിയാത്തവർക്ക് വ്യക്തമായ ഒരു ധാരണ കിട്ടുന്നതിന് ഈ വീഡിയോ സഹായിക്കും. കൂടാതെ VI Audio അടുത്തിടെ പുറത്തിറക്കിയ Subsonic Subwoofer filter version 4 നേക്കുറിച്ചുള്ള ഒരു review കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. JBL, Infinity, Sony, Dainty, Capital, Audioex തുടങ്ങിയ എല്ലാത്തരം Subwoofers നും match ആവുന്ന രീതിയിൽ നിർമ്മിച്ച VI Subwoofer Filter നേക്കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണുക.

VI Subsonic Subwoofer Filter V4 ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിൽ click ചെയ്ത് മെസ്സേജ് ചെയ്യുക : https://wa.me/918921988383/?text=VI%2...

VI Normal Subfilter Testing Video :    • ഇനി നമ്മുടെ SUBWOOFER നും കിടിലൻ Punc...  

കുറഞ്ഞ ചിലവിൽ 5.1 Dolby DTS കിട്ടാൻ ഉപയോഗിക്കുന്ന HD Audio Rush നെ കുറിച്ചുള്ള Detailed Video :    • HD AUDIO RUSH 5.1 Dolby DTS Surround ...  

Dolby DTS supported HD Audio Rush ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് Message ചെയ്യുക: https://wa.me/918921988383/?text=HD%2...

എ2ൻ്റെ വീട്ടിലെ Low Budget Theater Setup:    • എൻ്റെ വീട്ടിലെ Low Budget Theater | A...  

MI Box and HD Audio Rush 5.1 Audio Testing Video :    • MI Box 4K and HD Audio Rush 5.1 Dolby...  

Our Blog site : https://jijitaudiotech.blogspot.com/
Our Facebook page :
  / jijitaudiotech  

Many of us do not know what Subsonic Subwoofer Filter is and what changes subsonic frequency makes in our subwoofer. This video will help those who don't know about subsonic to get a clear understanding. Also included in this video is a review of VI Audio's recently released Subsonic Subwoofer filter version 4. Watch the full video to know more about VI Subwoofer Filter which is made to match all types of Subwoofers like JBL, Infinity, Sony, Dainty, Capital, Audioex etc.

Комментарии

Информация по комментариям в разработке