സൂറത്തുൽ ഫജ്ർ |CLASS:17 | ഖുർആൻ വിജ്ഞാന മത്സരം |SHAFEEQUE SWALAHI

Описание к видео സൂറത്തുൽ ഫജ്ർ |CLASS:17 | ഖുർആൻ വിജ്ഞാന മത്സരം |SHAFEEQUE SWALAHI

അൽഹിദായ ഖുർആൻ വിജ്ഞാന മത്സരം

📚 സിലബസ് : അമ്മ ജൂസ്ഉ സൂറത്തുൽ ഫാത്തിഹ ഉൾപ്പെടെ (അമാനി മൗലവിയുടെ തഫ്സീറിനെ അടിസ്ഥാനമാക്കി) അതോടൊപ്പം യൂട്യൂബ് ക്ലാസ്സുകളും

📹ക്ലാസ്സ്‌ രൂപം : ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും യൂട്യൂബിലൂടെ റെക്കോർഡ് ചെയ്ത ക്ലാസ്സ്‌ നൽകുന്നു

📅 പഠന കാലാവധി : മാർച്ച്‌ 4️⃣ മുതൽ ഏപ്രിൽ 6️⃣ വരെ

🎲 ക്ലാസ്സുകളുടെ എണ്ണം : 3️⃣0️⃣ ക്ലാസ്സുകൾ

🧩ക്വിസ് മത്സരം : ഓരോ 6️⃣ ക്ലാസുകൾ കഴിയുമ്പോഴും ആ 6 ക്ലാസ്സുകളിൽ നിന്നും അതിന്റെ തഫ്സീറിൽ നിന്നും 20 ചോദ്യങ്ങൾ ഉൾപ്പെടുത്തി എല്ലാ ഞായറാഴ്ചയും ചെറിയ മത്സരം... ആ മത്സരത്തിൽ തെരെഞ്ഞെടുക്കുന്ന രണ്ട് വിജയികൾക്ക് (1000 രൂപ വീതം) ക്യാഷ് പ്രൈസ്. 3️⃣0️⃣ ക്ലാസ്സുകളും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മാർക് വാങ്ങിയ 3️⃣ പേർക്ക് മെഗാ സമ്മാനവും

💰മെഗാ സമ്മാനം : ഒന്നാം സമ്മാനം :10000 രൂപ
രണ്ടാം സമ്മാനം : 7000 രൂപ
മൂന്നാം സമ്മാനം : 5000 രൂപ

📝മെഗാ വിജയിയെ പ്രഖ്യാപിക്കൽ : ഏപ്രിൽ 7️⃣

🎯ആർക്കൊക്കെ പങ്കെടുക്കാം : ബഹ്‌റൈനിൽ ഉള്ളവർക്കും അല്ലാത്തവർക്കും പങ്കെടുക്കാം

🕹️ പങ്കെടുക്കാൻ ചെയ്യേണ്ടത് :
1️⃣ താഴെയുള്ള ഏതെങ്കിലും whatsapp ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക.

https://chat.whatsapp.com/KB98xwWozJp...


ഗ്രൂപ്പ്‌ 2️⃣👇🏻

https://chat.whatsapp.com/D2O1zmHpQPG...

Комментарии

Информация по комментариям в разработке