വിദേശരാജ്യങ്ങളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ സാധ്യതകൾ എത്രത്തോളം?Denny Thomas Vattakunnel|Value plus

Описание к видео വിദേശരാജ്യങ്ങളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ സാധ്യതകൾ എത്രത്തോളം?Denny Thomas Vattakunnel|Value plus

ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് നിരവധി പേരാണ് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലേയ്ക്ക് കുടിയേറ്റം നടത്തിയിരിക്കുന്നത്. ഒരിക്കലും കാണാത്ത,വെറും കേട്ടുകേൾവി മാത്രമുളള ഈ രാജ്യങ്ങളിലേയ്ക്ക് ഇത്രയും റിസ്ക് എടുത്ത് ഇത്രയും പേർ എന്തുകൊണ്ട് പോകുന്നു?. ട്രൻഡിനൊപ്പം പറക്കുന്നവർക്ക് അവരുടെ ആകാശ സ്വപ്നം എത്തിപിടിക്കാൻ സാധിക്കുന്നുണ്ടോ?. ഉളളത് വിറ്റും,പണയം വെച്ചും ഒക്കെ നേടുന്ന ഈ വിദേശയാത്ര കൊണ്ട് അവരെ കാത്തിരിക്കുന്ന ചതിക്കുഴികളുമുണ്ടല്ലോ. ഇക്കാര്യങ്ങളെ കുറിച്ച് ആധികാരികമായി പറയാൻ സാധിക്കുന്ന ഒരു വ്യക്തിയാണ് ഇന്നത്തെ വാല്യുപ്ലസിന്റെ അതിഥി. സാന്റാമോണിക്ക എജ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും,മനുഷ്യസനേ​ഹിയും,എഴുത്തുകാരനുമൊക്കെയായ ഡെന്നി തോമസ് വട്ടക്കുന്നേലുമായുളള അഭിമുഖത്തിന്റെ ഒന്നാം ഭാ​ഗം.

Many people have migrated from God's own country to different parts of the world. Why do so many people take such a risk and go to these countries that they have never seen and only heard of?. Can those who fly with the trend achieve their sky dream?. There are pitfalls waiting for them with this foreign trip, where they get by selling and pawning what they have. Today's ValuePlus guest is a person who can speak authentically about these things. Part 1 of the interview with @Denny Thomas Vattakunnel, founder of Santa Monica Education Private Limited, philanthropist, and writer.

#valueplus #DennyThomasVattakunnel



Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News

Watch 24 - Live Any Time Anywhere Subscribe 24 News on YouTube.
https://goo.gl/Q5LMwv

Follow us to catch up on the latest trends and News.

Facebook :   / 24onlive  
Twitter :   / 24onlive  
Instagram :   / 24onlive  

Комментарии

Информация по комментариям в разработке