യാത്രകൾ നമ്മളിലുണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?- -Denny Thomas Vattakunnel|Value plus

Описание к видео യാത്രകൾ നമ്മളിലുണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?- -Denny Thomas Vattakunnel|Value plus

നമ്മുടെ രാജ്യത്തെക്കാളും വിദേശരാജ്യങ്ങളിൽ ഭിന്നശേഷികാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. യാത്രകളിലൂടെ ലോകത്തെ കാണുകയെന്നത് വലിയ കാര്യമാണ്. ലോകത്തെ അറിയുന്നതിലൂടെ മാനസികമായി ഒരുപാട് വളർച്ചയുണ്ടാകും. കേരളം കുറച്ച് നാളുകൾക്ക് ശേഷം ഒഴിഞ്ഞ വീടുകളുടെ കൂടാരമാകുമോ?.യാത്രകൾ നമ്മളിലുണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?.ഇക്കാര്യങ്ങളെ കുറിച്ച് ആധികാരികമായി പറയാൻ സാധിക്കുന്ന ഒരു വ്യക്തിയാണ് ഇന്നത്തെ വാല്യുപ്ലസിന്റെ അതിഥി. സാന്റാമോണിക്ക എജ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും,മനുഷ്യസനേഹിയും,എഴുത്തുകാരനുമൊക്കെയായ ഡെന്നി തോമസ് വട്ടക്കുന്നേലുമായുളള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

People with disabilities get more opportunities in foreign countries than in our country. It is great to see the world through travel. Knowing the world can lead to a lot of mental growth. Will Kerala become a tent of empty houses after a few years?. What changes does travel make in us?.
Today's ValuePlus guest is a person who can speak authentically about these things. Part two of the interview with @Denny Thomas Vattakunnel, founder of Santa Monica Education Private Limited, philanthropist, and writer.


Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News

Watch 24 - Live Any Time Anywhere Subscribe 24 News on YouTube.
https://goo.gl/Q5LMwv

Follow us to catch up on the latest trends and News.

Facebook :   / 24onlive  
Twitter :   / 24onlive  
Instagram :   / 24onlive  

Комментарии

Информация по комментариям в разработке