"CASH ഇല്ലെങ്കിലും സഹിക്കാം; പക്ഷേ സമാധാനം പോയാൽ.." |

Описание к видео "CASH ഇല്ലെങ്കിലും സഹിക്കാം; പക്ഷേ സമാധാനം പോയാൽ.." |

#entrepreneur #contentcreator #jenuzzvlogs

പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: https://bit.ly/JoshTalksMalayalamToEn...

ജീവിതം കഠിനമായിരിക്കാം, പക്ഷേ നമ്മുടെ വെല്ലുവിളികളെ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതാണ് നമ്മെ നിർവചിക്കുന്നത്. ഇതിന്റെ ഉത്തമ ഉദാഹരണം ആണ് ജെൻസി ജഗൻ .ഒറ്റനോട്ടത്തിൽ, ജെൻസി സന്തോഷത്തിന്റെ പ്രതീകമായി തോന്നും, പക്ഷേ അവളുടെ പുഞ്ചിരിക്ക് പിന്നിൽ ഇരുണ്ട ഭൂതകാലമുണ്ട്. തന്റെ പോരാട്ടങ്ങളെ വിജയങ്ങളാക്കി മാറ്റിയ ഒരു കോൺടെന്റ് ക്രിയറ്ററും സംരംഭകയുമാണ് ജെൻസി. ജെൻസിയുടെ ബാല്യകാലം ഗാർഹിക പീഡനം നിറഞ്ഞത് ആയിരന്നു. അച്ഛൻ മദ്യപാനി ആയിരുന്നത് കൊണ്ട് തന്നെ ഓർക്കാൻ പോലും ആഗ്രഹിക്കാത്ത ഒരു ബാല്യകാലം ആയിരന്നു ജെൻസിക് ഉണ്ടായിരുന്നുന്നത്. അച്ഛന്റെ കള്ളുകുടിയും ഉപദ്രവവും കാരണം ബോര്‍ഡിങിലും റെയില്‍വെ സ്‌റ്റേഷനിലും എല്ലാം ആയിരന്നു സ്കൂൾ കാലഘട്ടം. 21 വയസിൽ കല്യാണം കഴിഞ്ഞതോടുകൂടി ആണ് ജെൻസി സന്തോഷം അനുഭവിച്ച് തുടങ്ങിയത്. ക്രാഫ്റ്റ് വീഡിയോസ് ചെയ്തുകൊണ്ട് ആണ് ജെന്‍സി യൂട്യൂബിലേക്ക് വരുന്നത്. പിന്നീട് സ്വന്തമായി ചാനൽ തുടങ്ങുകയായിരുന്നു. ഇന്ന് 100 ലക്ഷത്തിൽ അധികം സബ്സ്ക്രൈബേഴ്സ് ആണ് ജെൻസിക്ക് ഉള്ളത്. നമ്മുടെ സാഹചര്യങ്ങൾ എത്ര ദുഷ്‌കരമായാലും അവയ്‌ക്കപ്പുറത്തേക്ക് ഉയരാൻ നമുക്ക് കഴിയുമെന്ന് ഓർമ്മിപ്പിച്ചുകൊണ്ടുള്ള ജെൻസിയുടെ യാത്ര നമുക്കെല്ലാവർക്കും പ്രചോദനമാണ്.

Life can be tough, but it's how we face our challenges that define us. Meet Jency Jagan, a content creator and entrepreneur who knows this all too well. t first glance, Jency seems like the epitome of happiness, but behind her smile lies a dark past. Jency's childhood was full of domestic violence and his father was an alcoholic that Jency had a childhood she doesn't even want to remember. Jency started to feel happiness after getting married at the age of 21. Jency comes to YouTube by making craft videos. Later she started her private channel. Today Jancy has over 100 lakh subscribers. Jancy's journey is an inspiration to all of us as it reminds us that no matter how difficult our circumstances are, we can rise above them.

ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected] ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalees. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

#motivation #nevergiveup #childhoodtrauma #joshtalksmalayalam

Комментарии

Информация по комментариям в разработке