നീർമിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി HD | Vachanam | Malayalam Film Song | Suresh Gopi | Jayaram

Описание к видео നീർമിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി HD | Vachanam | Malayalam Film Song | Suresh Gopi | Jayaram

നീർമിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി HD | Vachanam | Malayalam Film Song | Suresh Gopi | #Jayaram

Film : Vachanam (1990)
Lyrics : ONV Kurup
Music : Mohan Sithara
Singer : Dr.K J Yesudas
Film Director : Lenin Rajendran.

നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി...
നീയെന്നരികില്‍ നിന്നൂ...
കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ...
നിന്നു ഞാനുമൊരന്യനെ പോല്‍...
വെറുമന്യനെ പോല്‍...
(നീള്‍മിഴിപ്പീലി...)

ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു-
തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ...ഓ ഓ ഓ...
മാനസ ഭാവങ്ങള്‍ മൌനത്തിലൊളിപ്പിച്ചു...
മാനിനീ നാമിരുന്നു...
(നീള്‍മിഴിപ്പീലി...)

അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്‍റെ-
ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നു...ഓ ഓ ഓ...
നാമറിയാതെ നാം കൈമാറിയില്ലെത്ര...
മോഹങ്ങള്‍ നൊമ്പരങ്ങള്‍... ‍
(നീള്‍മിഴിപ്പീലി...)

Комментарии

Информация по комментариям в разработке