soil less potting mix , വിലക്കുറവിൽ ഒരു പോട്ടിങ് മിക്സ്

Описание к видео soil less potting mix , വിലക്കുറവിൽ ഒരു പോട്ടിങ് മിക്സ്

പോട്ടിങ് മിക്സ് സ്റ്റോക്ക് ഉണ്ട് ആവശ്യക്കാർക്ക് വിളിക്കാം

പൂച്ചട്ടികളിലും, ഗ്രോബാഗു കളിലും മുറ്റത്തും, ടെറസിലും മറ്റും പൂക്കളും പച്ചക്കറികളും വളെരെ അരുമയായി വളർത്തുന്ന ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഭാരം കുറഞ്ഞ ഒരു നടീൽ മാധ്യമം (growing media) ecoknow agro products pvt. Ltd വികസിപ്പിച്ചു എടുത്ത് [Eco Thrive] എന്ന പേരിൽ പ്രകൃതി സ്നേഹികളുടെ മുമ്പിൽ സമർപ്പിക്കുന്നു. ഈ ഉത്പന്നത്തിനു കേരള സർക്കാർ കൃഷിവകുപ്പ്- KLAGRI-PFR-341-2022 എന്ന നമ്പറിൽ ലൈസൻസ് ലഭിച്ചിട്ടുണ്ട്.

കയർ ബോർഡ്‌, ICAR Bangalore എന്നീ സ്ഥാപനങ്ങളുടെ മാർഗ്ഗ നിർദേശപ്രകാരം സംസ്കരിച്ച ചകിരിച്ചോർ കമ്പോസ്റ്റ്, നന്നായി കമ്പോസ്റ്റ് ചെയ്യപ്പെട്ട ചാണകപ്പൊടി, മുട്ട തോട് പൊടി, പച്ചകക്കപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയാണ് ഇതിന്റെ ചേരുവകൾ.

ഈ മിശ്രിതത്തിൽ ചെടികൾ നടുമ്പോൾ മണ്ണുമായി കൂട്ടികല ർത്തേണ്ടതില്ല. ചെടിച്ചട്ടികളിൽ പകുതി കരിയില നിറച്ചതിന് ശേഷം ബാക്കി കാൽ ഭാഗം ഈ മിശ്രിതം നിറച്ചു ചെടികൾ നടുന്നതാണ് ഉചിതം. ചെടികളുടെ വളർച്ചഘട്ടത്തിൽ ഉപരിതലത്തിലേക്ക് തെളിഞ്ഞു വരുന്ന വേരുകൾക്ക്‌ മുകളിൽ വീണ്ടും കുറച്ചു മിശ്രിതം വിതറി കൊടുക്കണം.

Ecoknow agro products pvt. Ltd എന്ന സംരംഭതിന് എല്ലാവിധ മാർഗ്ഗ നിർദേശങ്ങൾ നൽകി സഹായിച്ചുവരുന്ന എല്ലാവരെയും
പ്രത്യേകം സ്മരിച്ചുകൊണ്ട് കാർഷിക കേരളത്തിനു ഒരു ഉത്തമ ജൈവവളം സമർപ്പിക്കുന്നു

Hari , nediyasala ,
thodupuzha
ecoknow agro products pvt.ltd

94 00 31 32 66

PRODUCT IS AVAILABLE IN THESE SHOPS

Ernakulam Vennala 944 63 19 811(.home delivery available)


jaivika plant nursery,thiruvanchoor 8301079360

Bangalore 6363232518

eroor ,puthiya road near muthukulangara temple
7560987777,8111991234
potta jn eroor south po ernakulam 99958019833
pragrithi ecoshop cherai 95 44 51 27 06 🔸TVM- Agri Horti Society Kanakakunnu - 0471-2316384 🔸KOTTAYAM- Anna Garden - 9349521314, Chaitanya Kottayam - 9495214059, 🔸PALA- Agro Park Pala - 9447484770, Mundangal Nursery Mundangal - 9400600452, 🔸,PERUMBAVOOR - Pathayyam - 9495064377, 🔸ALUVA - Ecoshop Aluva -9447022193, 9495315881,
🔸MUVATTUPUZHA- Green India Nursery-9744273315,🔸KOCHI- Cochin Agro- 7561029113, Angel Home Store-9744180630, 🔸PAMPADI- Vrindhavan Nursery - 9447143347,Aluva-Thottumugham-Eazt pot Store-
Aluva- Thottumugham-9847810778,Chottanikkara- Plant Perfect-7012667299, Kuravilangadu- Fair trade; 9446125440
kothamangalam godavari fertilizer st George shopping complex 944 70 47 398
kothamangalam co.0perarive marketing society Ltd
97 47 26 94 08




green agro kandiyoor 7306805707
karshakakada mavelikkara 7306805707

പത്തനംതിട്ട ജില്ലയിൽ Ecothrive ലഭിക്കുന്ന കടകൾ

Ranni:അയന്തിയിൽ ഏജൻസിസ് 9447505045
Adoor: agro fertizer Parakodu : 9447016825
Konni: PEPPERO nursury&garden, KULATHIGAL : 7012880206
Thiruvalla :kottinikal garden, thottubhagam :9847175444
Erumely : green farmer's :9037100181
Mukkootuthara : keerithodu fertizer : 9447911716

Malapuram district
Ponnani: Eva indoor plants & pots 9061222018
VARANGODE agrifarm: 8547577186
Chungathara karshika nursury : 9495357042, 9656338158
PSN HIGHTECH NURSURY : 9744037600
Melatoor SHAVALS VALM DEPO: 9074083621

munnar 9446319811
adimaly 9446319811
vattavada 9446319811






Eco thrive പോട്ടിങ് മിക്സിൻ്റെ പുതിയ വീഡിയോ link    • ഹരിച്ചേട്ടൻ്റെ വളം സൂപ്പർ ഹിറ്റ് 🔥 മണ...  

Комментарии

Информация по комментариям в разработке