Thiruvananthapuram to Goa Murahara Travels Bus Yathra | കേരളത്തിൽ നിന്ന് ഗോവക്കുള്ള ഏക സർവീസ് (B11R)

Описание к видео Thiruvananthapuram to Goa Murahara Travels Bus Yathra | കേരളത്തിൽ നിന്ന് ഗോവക്കുള്ള ഏക സർവീസ് (B11R)

#murahara #yathravisheshangal, #Thiruvananthapuramtogoa #goa #murahara #volvobus #9600 #zuari #atalsetu #mangalore #ambaari #utsav #mapusa


Only Service from Kerala to Goa

കേരളത്തിൽ നിന്നും പുതിയതായി ഒരു ലോങ്ങ് സർവീസ് ബസ് കൂടി.

A service from Thiruvananthapuram to Goa for the first time

മുരഹരാ ട്രാവൽസിന്റെ വോൾവോ ബി 11 R I SHIFT Semi Sleeper Multi axle ബസിലാണ് യാത്ര.


ആദ്യമേ തന്നെ ഇങ്ങനെ ഒരു സർവീസ് തുടഗിയ മുരാഹര ട്രാവല്സിന് എല്ലാവിധ ആശംസകളു നേരുന്നു .

കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ ദൈർഖ്യമേറിയ സെർവീസാണിത്. 1000 KM ൽ പരം ദൂരം , 23 മണിക്കൂർ സമയം . Bus Fare 1800 രൂപ .

NATIONAL ഹൈവേ വർക്കുകൾ തീരുമ്പോൾ ഇതിലും കുറഞ്ഞ നേരത്തിനുള്ളിൽ എത്തി ചേരാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല .

Timing
From Trivandrum : 12.45 Pm
From Goa : 2.00 PM


Route:
Thiruvananthapuram, Kollam, Alappuzha, Ernakulam, Thrissur, Kozhikode, Kannur, Kasaragod, Mangalore, Udupi, Manipal, Kollur, Murudeshwar, Honnavar, Kumta, Karwar, Margoa, Panaji.

ഡ്രൈവേഴ്സ് : മനോജ് ചേട്ടനും, ഗിരീഷ് ചേട്ടനും, ആണ് .

ബസ് യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ ബസ് യാത്ര ഒരു ടൂർ പാക്കേജ് പോലെ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന ഒന്ന് തന്നെയാണ് . 12 മണിക്കൂറിൽ കൂടുതൽ പകൽ സമയത്തു ഓടുന്നത് കൊണ്ട് യാത്ര മനോഹരമായി ആസ്വദിക്കാം .

02:40 : Alappuzha Bypass Bridge
05:22 : Aluva Bridge
06:38 : Ambaari Ulsav
10:02 : Garuda AC
11:22 : Goodmorng
15:46 : Arate Bridge
16:06 :Trasi Beach
18:14 : Bhatkal Bus Stand
19:02 : Murudeshwar
19:20 : Sharavathi River
21:31 : Karwar Ghat
22:40 : Karwar Beach
26;49 : Zuari Bridge
29:00 : Atal Setu Bridge

follow Facebook page :   / yathravisheshangal  

Instagram:   / yathravisheshangal  

Twitter:   / yathravisheshangal  

Комментарии

Информация по комментариям в разработке