പിന്നിട്ട നാൾ വഴികൾ, ഹൃദയം തുറന്ന് ഹൃദ്യ | Hridya S Vijayan IAS | UPSC Kerala | Aspirantia '22

Описание к видео പിന്നിട്ട നാൾ വഴികൾ, ഹൃദയം തുറന്ന് ഹൃദ്യ | Hridya S Vijayan IAS | UPSC Kerala | Aspirantia '22

Aspirantia '22: സിവിൽ സർവീസ് പരീക്ഷയ്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി മലബാറിന്റെ മണ്ണിൽ ആദ്യമായി ഒരു മെഗാ ഇവൻറ് ! Don't Miss it!
Register now: https://upsckerala.com/aspirantia-22

തിരുവനന്തപുരത്തു PB Nooh IAS ഉൾപ്പടെ നിരവധി IAS officers പങ്കെടുത്തു അതിവിജയകരമാക്കി തീർത്ത Aspirantia '21-നു ശേഷം സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന Aspirants-ന്റെ അഭ്യർത്ഥന മാനിച്ചു Aspirantia '22 ഒരുങ്ങുന്നു ഇത്തവണ മലബാറിന്റെ മണ്ണിൽ.

സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥി അല്ലെങ്കിൽ രക്ഷിതാവാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായി UPSC Kerala ഒരുക്കുന്നു ഏകദിന മെഗാ ഇവന്റ് Aspirantia '22 ജൂലൈ 03 , ഞായർ |10 മണി മുതൽ 4 മണി വരെ | സ്നേഹാഞ്ജലികമ്മ്യൂണിറ്റി ഹാൾ കോഴിക്കോട്

💢ഇന്ത്യയിലെ ഏറ്റവും കഠിനമേറിയ പരീക്ഷയെന്നറിയപ്പെടുന്ന സിവിൽ സർവീസ് പരീക്ഷയ്ക്കു എങ്ങനെ തയ്യാറെടുക്കാം എന്ന വിഷയത്തിൽ കേരളത്തിലെ പ്രശസ്‌ത സിവിൽ സർവീസ് മെന്റർ ആയ ശൈലേഷ് ഫെർണാണ്ടസ് നയിക്കുന്ന ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.

💢തുടർന്ന് സിവിൽ സർവീസ് 2021 പരീക്ഷയിൽ ഉന്നത വിജയം നേടിയ ദിലീപ് കൈനിക്കര(AIR 21 - All Kerala Topper), ശ്രീകുമാർ രവീന്ദ്രകുമാർ(AIR 192), അഖിൽ വി മേനോൻ(AIR 66) എന്നിവരുൾപ്പെടുന്ന ഒരു പാനൽ ചർച്ച.

💢പരീക്ഷയ്ക്ക് എങ്ങനെ പഠിക്കാം , പഠിച്ച കാര്യങ്ങളിലൂടെ എങ്ങനെ റാങ്ക് നേടാം എന്നീ വിഷയങ്ങളിലെ ചർച്ചകൾക്ക് ശേഷം കേരളത്തിലെ മുൻ ക്രൈം ബ്രാഞ്ച് ADGP യും ഇപ്പോഴത്തെ ട്രാൻസ്പ്പോർട്ട് കമ്മീഷ്ണറുമായ ശ്രീ.ശ്രീജിത്ത് ഐ പി എസ് സർവീസ് അനുഭവങ്ങൾ പങ്കുവെക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്യുന്നു.

ഈ ഒരു അവസരം എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും ഉപയോഗപ്പെടുത്തുക. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ https://upsckerala.com/aspirantia-22

കൂടുതൽ വിവരങ്ങൾക്ക് 8075 222 525 എന്ന നമ്പറിൽ വിളിക്കുക.

സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചറിയാൻ ആഗ്രഹമുളള നിങ്ങളുടെ സുഹൃത്തുകൾക്കും ഈ മെസ്സേജ് ഷെയർ ചെയ്യുക.

🔸Date: 03 July, Sunday.
🔸Venue: Snehanjali Community Hall, Kozhikode.
🔸Timing: 10 am - 4 pm

Don't miss it. Register now. For more: www.upsckerala.com

Cameraman: Sabu, Tone FX Media
Editing: Kailash S Bhavan

To join our community groups
UPSC Kerala Telegram: https://t.me/upscKerala
UPSC Kerala Facebook:   / upsckerala  
UPSC Kerala Instagram:   / upsckerala  

For more community groups and pages/channels click: https://linktr.ee/upscKerala

For promo/collab/queries, call or WhatsApp : +918075222525

Chapters
00:00 - Aspirantia '22
00:11 - Teaser
01:30 - Introducing Hridya S Vijayan
03:15 - Why not Mathematics?
05:15 - Coaching for Malayalam
07:18 - Challenges in optional
09:39 - Optional Test Series
11:48 - Interview questions relating to optional
12:47 - College & PCM Coaching
16:14 - About Attempts
17:24 - Opinion about PCM classes
18:18 - Prep while Corona
21:20 - Why failed Prelims?
22:28 - After Prelims'19 failure
25:00 - Challenges for Women in Trivandrum
28:37 - Digital Note Making
33:29 - Prelims-Mains Dichotomy
34:53 - Aspirants' Dilemma
36:53 - Hridya and her Family
39:20 - Beginners note
41:20 - Message to those who fail Prelims
42:33 - Again attempting?
43:32 - Prelims '22 review
44:09 - How you cleared Prelims '21?
45:00 - Message to the Aspirants

Thank u

Комментарии

Информация по комментариям в разработке