Vote Oru Thiranjeduppu Full Video Song | HD | Classmates Movie Song |

Описание к видео Vote Oru Thiranjeduppu Full Video Song | HD | Classmates Movie Song |

#ElectionSong

Song : Vote Oru Thiranjeduppu
Movie : Classmates
Director : Lal Jose
Lyrics : Sarath Vayalar
Music : Alex Paul
Singers : MG Sreekumar and Pradeep

Lyrics :

സിന്ദാബാദ് സിന്ദാബാദ് സിന്ദാബാദ്
സിന്ദാബാദ് സിന്ദാബാദ് സിന്ദാബാദ്

വോട്ട്! ഒരു തെരഞ്ഞെടുപ്പടുക്കണ-
സമയത്തു വിലയുള്ള നോട്ട്
ഈ നോട്ട്! ചുടുമനസ്സിന്റെ നിറമുള്ള
മഷികൊണ്ടു വിധിയിട്ട ചീട്ട്
ചുമ്മാതെ കളയരുതമ്മിണിയേ!
പുതുസമ്മാനമാക്കൂ സോദരിയേ!
ജയം എന്നും നമുക്കേ പൈങ്കിളിയേ!
ജയ് കേരളവിദ്യാര്‍‌ത്ഥിമുന്നണിയേ!

ചോര തുടിയ്‌ക്കണ കൈകളേ
ഈങ്കുലാബ് സിന്ദാബാദ്
സിന്ദൂരതാരപതാക തരൂ
ഈങ്കുലാബ് സിന്ദാബാദ്
ചെങ്കതിരണിയാന്‍ കൂടെ വരൂ!
നല്ല സഖാവിനൊരോട്ടു തരൂ!
ഈ നാടിനുവേണ്ടിയൊരോട്ടു തരൂ!
ഓ തകതക തകതക തകതക തകധോം
..

അടിപിടിയിടിയുടെ കൊടികൊണ്ടു നടക്കു-
മൊരിടതനു കൊടുക്കരുതോട്ട്!
വെളുവെളെ ചിരിക്കണ പുളുവടിനടത്തണ
വലതനു തരികില്ലൊരോട്ട്!
സമരം വേണ്ടൊരു ജയിലും വേണ്ട!
ശാന്തിയ്‌ക്കെന്നുടെ വോട്ട്!
ഒരു പാ‍വപ്പെട്ടവനെല്ലാം നല്‍കാന്‍
തന്റേടമുള്ളവനോട്ട്!
വീശണ പാര്‍ട്ടിയ്‌ക്കോട്ടില്ല!
തോക്കണ പാര്‍ട്ടിയ്‌ക്കോട്ടില്ല!
കള്ളവോട്ടു വേണ്ട വേണ്ട ചെഞ്ചോരേ!
ധത്തിരികിട തോം ..

അടിമുടിയടിമുടി കറയുള്ള ഖദറിന്റെ-
യഴിമതിയ്‌ക്കിനിയില്ല വോട്ട്!
കുറുവടി കൊലവിളി നടത്തണ മസ്സിലിനു
കുറിക്കുള്ള മറുപടി വോട്ട്!
ആണുംപെണ്ണുംകെട്ടവനയ്യേ ആരും നല്‍കരുതോട്ട്!
തനിയാണാണെങ്കില്‍ എന്നുടെ വകയായ് ഉണ്ടാകുമായിരം വോട്ട്!
ഭരണപ്പാര്‍ട്ടിയ്‌ക്കോട്ടില്ല! ഭരണിപ്പാര്‍ട്ടിയ്‌ക്കോട്ടില്ല!
വേലകൊണ്ടു പാരവേണ്ട പഞ്ചാരേ!

Комментарии

Информация по комментариям в разработке