മസിൽ കോച്ചിപ്പിടിത്തം ഉണ്ടാകുന്നത് എന്തുകൊണ്ട് ? കോച്ചിപ്പിടിത്തം ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ ?

Описание к видео മസിൽ കോച്ചിപ്പിടിത്തം ഉണ്ടാകുന്നത് എന്തുകൊണ്ട് ? കോച്ചിപ്പിടിത്തം ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ ?

കഴുത്തിലെ മസിലിൽ വെട്ടൽ, നടുവേദന, വ്യായാമം ചെയ്യുമ്പോൾ മസിൽ പിടിക്കുക ഇങ്ങനെ തുടർച്ചയായി ഉണ്ടാകുന്ന മസിൽ കോച്ചിപ്പിടിത്തവും വേദനയും ഒരുപാടുപേർ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്.
0:00 Start
1:25 മസിൽ കോച്ചിപ്പിടിത്തം ഉണ്ടാകുന്നത് എന്തുകൊണ്ട് ?
3:20 മസിൽ കോച്ചിപ്പിടിത്തം ഉണ്ടാകാന്‍ കാരണങ്ങള്‍?
6:00 ഗുരുതരമാകുന്നത് എപ്പോള്‍?
6:50 എങ്ങനെ പരിഹരിക്കാം?
9:13 കോച്ചിപ്പിടിത്തം ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ ?

ഇത് ഉണ്ടാകുന്നതെന്തുകൊണ്ട് ? മസിൽ കോച്ചിപ്പിടിത്തം പരിഹരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം ? തുടർച്ചയായി മസിൽ കോച്ചിപ്പിടിത്തം ഉണ്ടാക്കുന്നവർ കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക. പലർക്കും ഉപകാരപ്പെടും..

For Appointments Please Call 90 6161 5959

Комментарии

Информация по комментариям в разработке