ഉറക്കത്തിനിടയിൽ കാൽ മസിൽ പിടിത്തവും കാൽ കഴപ്പും ഉണ്ടാകുന്നത് എന്തുകൊണ്ട് ? മാറ്റാൻ ചില വഴികൾ

Описание к видео ഉറക്കത്തിനിടയിൽ കാൽ മസിൽ പിടിത്തവും കാൽ കഴപ്പും ഉണ്ടാകുന്നത് എന്തുകൊണ്ട് ? മാറ്റാൻ ചില വഴികൾ

രാത്രി ഒരുറക്കം കഴിഞ്ഞു തിരിഞ്ഞു കിടക്കാൻ ശ്രമിക്കുമ്പോഴാണ് കാൽ മസിൽ പിടിത്തം ഉണ്ടാകുന്നത്.. വേദനയും കഴപ്പും.. പിന്നെ രാത്രി എണീറ്റ് കാൽ തടവുകയോ ചൂട് പിടിക്കുകയോ എണ്ണയിടുകയോ ചെയ്യണം,.
0:00 തുടക്കം
1:24 കാൽ മസിൽ പിടിത്തം ഉണ്ടാകുന്നത് എന്തു കൊണ്ട്?
5:00 ആര്‍ക്കൊക്കെ വരാം
8:09 മാറ്റാൻ ചില വഴികൾ
ഇത് ഒരു പറയാം കഴിഞ്ഞവരിലും കുട്ടികളിലും വളരെ സാധാരണയായി കാണുന്ന ഒരു അവസ്ഥയാണ്. ഇത് കാരണം ഉറക്കവും ശരിയാവില്ല .. ബുദ്ധിമുട്ടുകൾ വേറെ. ഈ പ്രശ്നം ഉണ്ടാകുന്നത് എന്തുകൊണ്ട് ? ഇത് പരിഹരിക്കാനുള്ള ചില സിമ്പിൾ വഴികൾ എന്തെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകരിക്കും

For Appointments Please Call 90 6161 5959

Комментарии

Информация по комментариям в разработке