അയ്യപ്പ ചരിതം ഉടുക്കടിപ്പാട്ട്‌ ( ശ്രീ അയ്യപ്പന്റെ ജനനം )

Описание к видео അയ്യപ്പ ചരിതം ഉടുക്കടിപ്പാട്ട്‌ ( ശ്രീ അയ്യപ്പന്റെ ജനനം )

41ദിവസം വൃദം എടുത്ത് ശരണം വിളികളാൽ കാടും മാലയും കയറി പോയി അയ്യനെ ദർശനം കാണുമ്പോൾ അതിൽ എത്ര പേർക്ക് അറിയാം ആ ധർമശാസ്താവിന്റെ പിറവി.....? അറിഞ്ഞവർക്കും ഇനി അറിയാൻ കാത്തു നിൽക്കുന്നവർക്കുമായി ഞങ്ങൾ സമർപ്പിക്കുന്നു.......

ശ്രീ_അയ്യപ്പന്റെ_ജനനം
🙏🙏🙏🙏🙏🙏🙏🙏
അയ്യപ്പസേവാസംഘം വടക്കുമുറി




Contact us for booking


Ph : 9995793903
9397735562

സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

Комментарии

Информация по комментариям в разработке