കടയിൽ നിന്നും വാങ്ങുന്ന റംബൂട്ടാൻ മതി3 വർഷം കൊണ്ട് കാ പിടിക്കും/rambutan farming malayalam/

Описание к видео കടയിൽ നിന്നും വാങ്ങുന്ന റംബൂട്ടാൻ മതി3 വർഷം കൊണ്ട് കാ പിടിക്കും/rambutan farming malayalam/

#rambutan
#റംബൂട്ടൻകൃഷി
#rambutangrafting
#rambutanbudding
#റംബൂട്ടൻസുറ്റിങ്

റംബൂട്ടാൻ കൃഷി രീതി
സാധാരണ രീതിയിൽ ബഡ് ചെയ്തതോ ഗ്രാഫ്റ്റ് ചെയ്തതോ ആയ തൈകളിലാണ് കാ പിടിക്കുന്നത് റംബൂട്ടാനിൽ, അതിന്റെ പ്രധാന കാരണം ആണും പെണ്ണും തിരിച്ചറിയാത്ത റംബൂട്ടാൻ നടുന്നതുകൊണ്ടാണ് ആണും പെണ്ണും തിരിച്ചറിഞ്ഞ റമ്പൂട്ടാൻ നടുകയാണെങ്കിൽ മൂന്നു വർഷം കൊണ്ട് റംബൂട്ടാനിൽ പിടിക്കും കൃത്യമായി രീതിയിൽ പരാഗണം നടക്കുന്നത് കൊണ്ടാണ് കൂടുതൽ വീഡിയോ കാണുവാനായി യൂട്യൂബിൽ കൃത്യമായ രീതിയിൽ വിവരിച്ചിട്ടുണ്ട് എനിക്കുള്ള അറിവുകൾ നിങ്ങളിലേക്ക് എത്തിച്ചു നിങ്ങൾക്കുള്ള അറിവുകൾ കമന്റ് ആയി രേഖപ്പെടുത്തുക താങ്ക്യൂ

ഞാൻ ചെയ്തിട്ടുള്ള കൂടുതൽ കൃഷി വീഡിയോകളുടെ ലിങ്ക് താഴെ കൊടുക്കുന്നത് കാണുവാൻ താല്പര്യമുള്ളവർ ലിങ്ക് ചെയ്തു വീഡിയോ കാണുക

#cement #growbag #ഗ്രോബാഗ് #MYAIM
കൃഷി രീതി....


#growbag #ഗ്രോബാഗ് #compost
ഗ്രോബാഗ് നിറക്കുന്ന ✅️ ആയ രീതി ഇതാണ് വളരെ വെയ്റ്റ് കുറയും




കരിയില കമ്പോസ്റ്റ് വിട്ടിൽ തന്നെ വളരെ പെട്ടെന്ന് ഉണ്ടാക്കാം വീഡിയോ ഫുള്ള് കണ്ട് നോക്കു താങ്ക്സ്


#cheera #spinach #cheerakrishi ഐസ്ക്രീം ടീമിലാണ് ചീര കൃഷി ചെയ്തിരിക്കുന്നത് കൃത്യമായ വളപ്രയോഗവും വെയിലും കിട്ടിയാൽ ചീര 35 ദിവസം കൊണ്ട് വിളവെടുക്കാം ഈ വീഡിയോ മുഴുവനായി കാണുക നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞു തരിക

കുടംപുളി കുല കുത്തി കാ പിടിക്കും (   • 10 വർഷം ആയിട്ടും കായ്ക്കാത്ത കുടംപുളി...  )

#cheerafarming
#amaranths
#ചീര
#ചീരകൃഷി
കോവൽ നടുന്ന ✅️ആയ രീതി
   • കോവക്ക കാടുപിടിച്ചത് പോലെ ഉണ്ടാകുവാൻ ...  
#pavalkrishi
#MYAIM


വരെ എളുപ്പത്തിൽ ചെയ്യുവാൻ കഴിയും പാവൽ കൃഷി, കിടങ്ങളെ ഒഴിവാക്കുവാൻ വളരെ എളുപ്പം 1 രൂപ ചിലവില്ലാത്ത കിടനിയന്ത്രണം, ഇളകുറിടിപ്പു ഒഴിവാക്കുക പുളിച്ച തൈര് ഉപയോഗിക്കേണ്ട രീതി

വീഡിയോ ഉപകാരം ആയെങ്കിൽ ഷെയർ ചെയ്യൂ ✅️👍ലിങ്ക് താഴെ
#cultivation
#farming
#krishi
#Kerala
#village
#stayhome
#safe
25 ദിവസം കൊണ്ട് ചീര വിളവ് എടുക്കുവാൻ കഴിയും ഈ വീഡിയോ മുഴുവനായി നിങ്ങൾ കാണുക, ചുരുങ്ങിയ സമയം കൊണ്ട് ആരെയും ബുദ്ധിമുട്ടിക്കാതെ രീതിയിലാണ് വീഡിയോ ചെയ്യുന്നത് 3 മിനിറ്റ് കൊണ്ട് മാക്സിമം എല്ലാ കാര്യങ്ങളും പറഞ്ഞു തരുവാൻ ശ്രമിക്കുന്നു, എന്റെ വീഡിയോയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് തിരുത്താവുന്നതാണ് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഞാൻ ചെയ്തിട്ടുള്ള മത്സ്യകൃഷിയും പച്ചക്കറികൃഷിയും ലിങ്കുകൾ താഴെ കൊടുക്കുന്നു തീർച്ചയായും ഈ വീഡിയോ ഇഷ്ടപ്പെടുക യാണെങ്കിൽ അതുകൂടി കാണുക

(കോവൽ നടുന്ന ✅️ രീതി)
   • കോവക്ക കാടുപിടിച്ചത് പോലെ ഉണ്ടാകുവാൻ ...  

(റെഡ് ലേഡി ന്യൂ വീഡിയോ )
   • റെഡ് ലേഡി പപ്പായ പൂവിട്ടു കാ പറിച്ചെട...  

(പപ്പായ കൃഷി)
   • റെഡ് ലേഡി പപ്പായ കൃഷി A "2" Z കാര്യങ്...  

(മുന്തിരി കൃഷി)
   • grape growing video part. 1 /how to g...  

(വെണ്ടകൃഷി)


   / scytdkej59ഖ  
കിലോ പേര കൃഷി
   • chikoo farming //sapota krishi// സപ്പ...  
#farmer
#redelephantladiesfinger
കൂടുതൽ വീഡിയോയ്ക്ക് ദയവുചെയ്ത് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഈ വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുവാൻ മറക്കണ്ട താങ്ക്യൂ
@MY AIM
#Cheerakrishi
#ചീരകൃഷി
   • 63 ദിവസം പൂവിരിഞ്ഞു കാ ആവുന്നത് വരെ ഉ...  

Комментарии

Информация по комментариям в разработке