Eschatology 28 II നിങ്ങൾ ആരുടെ മുദ്ര സ്വീകരിക്കും - ദൈവത്തിന്റെയോ സാത്താന്റെയോ..?

Описание к видео Eschatology 28 II നിങ്ങൾ ആരുടെ മുദ്ര സ്വീകരിക്കും - ദൈവത്തിന്റെയോ സാത്താന്റെയോ..?

നമ്മുടെ ആത്മീയ മണ്ഡലം ചതഞ്ഞു കൂടിയിരിക്കുന്നുണ്ടാണ് ഇന്ന് നമ്മുടെ ഭൗതിക മണ്ഡലങ്ങളും ചത്ത്‌ ചതഞ്ഞു ഇരിക്കുന്നത്..
പീഡനകാലത്തു ഇനി നമ്മൾ മുന്പൊക്കെപോലെ എന്നെ എന്റെ വേദനകളിൽ സഹനങ്ങളുടെ സമയത്തു പീഡനസമയത് മറ്റുള്ളവർ നമ്മളോട് കരുണ സ്നേഹം, പരിഗണന ഒക്കെ കാണിക്കുമെന്ന് ഇനിയും നമ്മൾ ആഗ്രഹിക്കരുത്.. പീഡനസമയമായി ഇനി നമ്മുക്ക് ദൈവം തന്നിരിക്കുന്ന കരുണയുടെയും സ്നേഹത്തിന്റെയും അതിഭയങ്കര കൃപകളും ഇനി ഉപയോഗിച്ച് ഈ പീഡനകാലത്ത്‌ യേശു ക്രിസ്തു നേരിട്ടതുപോലെ ഇനിയുള്ള പീഡനങ്ങളെയും അനീതികളെയും സഹനങ്ങളെയും സ്നേഹത്തോടും പുഞ്ചിരിയോടും നേരിടുക..

നൻമയുടെ മുഖംമൂടി അണിഞ്ഞുള്ള തിൻമയുടെ ഈ തന്ത്രങ്ങളെ നീ തിരിച്ചറിയുന്നുണ്ടോ??
ലോകഭരണം കൈക്കലാക്കാൻ കരുക്കൾ നീക്കുമ്പോൾ നീ ഈ തിന്മയുടെ നീക്കങ്ങളെ അറിയാതെ നന്മയാണെന്നും അത് നിന്റെ ജീവിതം എളുപ്പമാക്കുന്നതും സുഖലോലുപതയിൽ മുഴുകി വീണുപോകരുതു..
വീഴാതിരിക്കുവാൻ ഇപ്പോഴേ ഈ നിലകളിൽ ക്രിസ്തുവെന്ന യഥാർത്ഥ പാറമേൽ നമ്മുടെ വിശ്വാസത്തെ നാം പടുത്തുയർത്തേണ്ടതുണ്ട്..

സമയമാകുമ്പോള്‍മാത്രം വെളിപ്പെടേണ്ടതിന്‌ ഇപ്പോള്‍ അവനെ തടഞ്ഞുനിര്‍ത്തുന്നതെന്താണെന്നു നിങ്ങള്‍ക്കറിയാമല്ലോ. അരാജകത്വത്തിന്റെ അജ്‌ഞാത ശക്‌തി ഇപ്പോഴേ പ്രവര്‍ത്തിച്ചുകൊണ്ടാണിരിക്കുന്നത്‌. അവനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നവന്‍ വഴിമാറിയാല്‍ മാത്രം മതി, അവന്‍ പ്രത്യക്‌ഷപ്പെടും.
2 തെസലോനിക്കാ 2 : 6 - 7


#jesus #god #eschatology #endtimes #666 #family #newyear #catholic #antichrist #thirdworldwar #worldwar3 #war #originalsin #holiness #faith #christianfaith #truth #youth #teens #antichristianity #trinity #satan #satanism #satanist #religion #truth #persecutedchurch #persecución #beauty #beautytips #faith #evil #sins #sigma #pleasure #dream #dreams #ambition #christianfaith #christianliving #christianlife #rule #rules #rapture #secondcomingofjesus #secondcoming #secondcomingofjesuschrist #judgement #judge #millennials #facts #family #church #christianity #christ #jesuschrist #life #youth #catholicchurch #ritual #holycommunion #eucharist #sacraments #gospel #holiness #saints #vocation #institutions #priesthood #priest #nuns #sister #sisterhood #brotherhood #brother #seminary #congregation #monastery #religious #religiouslife #religiousleader #pastor #pentecostal #malayalampentecostalmessage #malayalamchristianmessages #malayalamchristianmessage #jesuscomingsoon #jesuscoming #jesuslovesyou #jesussaves #jesusislord #jesusisgod #jesusiscomingsoon #jesusiscoming #jesusisthetruth #find #finding #seek #discover #jesusisking #messenger #messiah #apologetics #bible #biblestudy #catechism #ccc #catechismernakulam #propheticword #prophecy #quran #talk #speech #interview #discussion #world #evangelization #teacher #evangelist #clergy #laity #faithful #prolife #family #familylife #liberation #unbound #free #freedom #healing #preparation #spirituality #prayer #morality #theology #emmanuel #wounds #innerhealing #crucifixion #revelation #revelations #beast #chips #chip #technology #barcode #cross #suffering #sacrifice #selflovepractices #selfcare #self #struggle #struggles #lifechanging #motivation #calm #love #godslove #godsplan #dmf #last #lifeafterdeath #death #teen #renewal #charismatic #catholicteaching #lastday #lastdays #secondcomingofjesus #false #true #health #lifestyle #deliverancemessage #immigration #migration #abroad #youtube #responsibility #power #lifting #future #war #artificialintelligence #ai #redemption #salvation #hope #familylife #futuristic #virtualreality #job #robot #digitalworld #technologynews #kerala #malayalam #ernakulam #success #extraordinary #stepoutofyourcomfortzone #secondcomingofjesusmessage #repentance #repent #control #catholicism #pope #popefrancis #apparition #mothermary #miracle #novena #prayer #intercession #dmf #lastjudgement #judgementday #end #war #doomsday #service #charity #poor #mullaperiyar #flood #rain #refugees #libya #israel #palestine #hamas #gaza #world #worldpeace #peace #unitednations #new #betrayal #positivity #negativity #sigma #sins #virtues #good #goodvibes #goodnews #syromalabar #latin #romancatholic #romancatholicchurch #transformation #change #attitude #sigma #meditation #behaviour #heart #mind #mindset #absolutetruth #home #kids #parenting #parentingtips #parentinghacks #latest #latestnews

Комментарии

Информация по комментариям в разработке