നല്ലവനാണെൻ ഇലാഹ് | Nallavanaanen Ilaahu | Javad Abdulkader | Anver Kattippara | Siraj Malarmulla

Описание к видео നല്ലവനാണെൻ ഇലാഹ് | Nallavanaanen Ilaahu | Javad Abdulkader | Anver Kattippara | Siraj Malarmulla

Song : Nallavanaanen Ilah
Lyrics : Anver Kattippara
Vocal & Music : Javad Abdulkader
Direction : Siraj MalarMulla
Label: Malar Mulla
Harmonium: Aslam Tirur
Tabla : Hakeem Tirur
Chores : Fayis Abdulkader & Jabir Earpona
Camera : Thashreef Edappal
Editing : Shamsu Mampuram
#Lyrics #sufimusticsong #malarmulla #kawwali

നല്ലവനാണെൻ ഇലാഹ്
വല്ലഭനായ നിലാവ്
ജല്ലജലാലാം പിതാവ്
സല്ലപിക്കും മലർകാവ്
തങ്ക തണലേകും പങ്കജമുല്ലാ നൽകുന്നു ളില്ലു ലിവാഅ..

ഖില്ല സമാനിന്റെ മുറ്റത്ത് നല്ലൊരു മില്ലത്തിൻ ദീപമുയർന്നു
ചില്ല സമാഇന്റെ ഹദ്ദും കളഞ്ഞിട്ട് മുല്ലപ്പതിനാറുണർന്നു
മുല്ല സിറാജിന്റെ പുഞ്ചിരി പൂക്കുന്ന പൂമുഖം മെല്ലെ വിടർന്നു
എല്ലാ നിലാവുമെ അസ്തമിക്കും മിഴി വല്ലോനിലിന്നൊത്തു ചേർന്നു

ഖുദ്സിൻ കവാടമീ അർശിൻ ഇലാഹവൻ തൃക്കൈകളാലെ തുറന്നു
അഴകാലുരത്തിടും മൃദുവാലടുത്തിടും വാത്സല്യം താരം പകർന്നു
കണ്ണാടി പൂമുല്ല ചങ്ങാതിയായി നിന്ന് ഖൽബും എടുത്ത് പറന്നു പിന്നെ
വെള്ളാരം കല്ല് പോൽ മിന്നാരം മിന്നുന്ന ഹൃദയം നമുക്ക് തരുന്നു

മില്ലത്തിബ്റാഹീമിൻ ഖില്ലത്തുടുത്തുള്ളൊരില്ലത്തെ തമ്പുരാനല്ലോ..
ജന്നാത്തുൽ ഫിർദൗസിൻ മിന്നൊത്ത പൊണ്ടാട്ടി ഹന്നത്തിൻ ഈസയിതല്ലോ..
ഹഖിൻ സുഗന്ധപ്പൂ ദിക്കാം പതിനാറിൽ പൂത്തുള്ള കാലമിതല്ലോ
ഇശ്ഖിൻ വസന്തരാവെല്ലാമുണർന്നുള്ളൊരിഷ്ട ദിനം തരുമല്ലോ

Комментарии

Информация по комментариям в разработке