സമാധാനം: ബുദ്ധന്‍റെ പാഠം | Inner Peace|ബുദ്ധ സൂക്തങ്ങള്‍|Words of Buddha|ബുദ്ധവചനങ്ങള്‍ |Meditation|

Описание к видео സമാധാനം: ബുദ്ധന്‍റെ പാഠം | Inner Peace|ബുദ്ധ സൂക്തങ്ങള്‍|Words of Buddha|ബുദ്ധവചനങ്ങള്‍ |Meditation|

All the videos are purely related to Buddhism from the original text of Pali Tipetaka
NOTES:മനുഷ്യന്‍ അവനോടുതന്നെ സമരം ചെയ്താണ് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കേണ്ടത്.അതാണ് ബുദ്ധന്‍റെ പാഠം. മനുഷ്യന്‍ അവന്‍റെ ജീവിതത്തെ പ്രതികൂലാവസ്ഥയിലേക്ക് തള്ളിവിടുന്ന എല്ലാവികാരവിചാരങ്ങളോടും സമരം ചെയ്യേണ്ടതുണ്ട്.അതിന് വിശ്വസനീയമായ ചിന്തകളാണ് ആയുധം.ബോധ്യപ്പെടാന്‍ കഴിയുന്ന ആശയങ്ങളാണ് സംരക്ഷണമാകുന്നത്.

VAYALAR OMANAKUTTAN
SCHOOL OF BUDDHISM
9562872960

Комментарии

Информация по комментариям в разработке