ഈ ഉമ്മയും മരുമകളും ആരെയും അതിശയിപ്പിക്കും ഇതിലും ചിലവ് കുറഞ്ഞ ഒരു ഗാർഡൻ(പാർക്കും)സ്വപ്നങ്ങളിൽ മാത്രം

Описание к видео ഈ ഉമ്മയും മരുമകളും ആരെയും അതിശയിപ്പിക്കും ഇതിലും ചിലവ് കുറഞ്ഞ ഒരു ഗാർഡൻ(പാർക്കും)സ്വപ്നങ്ങളിൽ മാത്രം

ലോകത്തിൽ ഇത്രയും ചിലവ് കുറച്ച് ഒരു പൂങ്കാവനം ഉണ്ടാകുമോ ⁉️ വീട് പാഴ്വസ്തുക്കൾ കൊണ്ട് പാർക്ക് ആയപ്പോൾ ഓരോ( അമ്മമാരും മരുമക്കളും )ഉമ്മമാരും മരുമക്കളും കണ്ടിരിക്കേണ്ട ഒരു വീഡിയോ ആരെയും അതിശയിപ്പിക്കും ഈ ഉരുക്കു വനിത സ്വന്തം വീടിന് ഒരു പാർക്ക് ആക്കിയ അർപ്പണത്തിന്റെ ഉരുക്കു വനിത കൂട്ടിന് അമ്മായിയമ്മയും ഭർത്താവും കുട്ടികളും അയൽവാസിയും ആരും കൊതിച്ചു പോകും ഇത്തരം ഒരു വീട് ആർക്കും വളരെ സിമ്പിൾ ആയി ചെയ്യാൻ പറ്റുന്ന ഏറ്റവും വിലകുറഞ്ഞ ചെടികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഒരു വിസ്മയ ലോകം നമുക്കും പറ്റും നമ്മുടെ ചുറ്റിലും ഒന്ന് കണ്ണോടിച്ചാൽ മാത്രം മതി കണ്ടുപഠിക്കാം ഇത്തരം ആളുകളെ കഴിയുമെങ്കിൽ ഒന്ന് സപ്പോർട്ട്ചെയ്യാം# pink lady#pinklady#homepark#hometour#amazinghome#waste#managementwonderful#KeralaGod's#own#country#recycling#method#supporting#with#all#family#recycling#method#tips#video#plant#grow#fertilizer#funkysaid#sunlight#watering#propagation#ndian#tourism#Keral#tourism#hometourism

Комментарии

Информация по комментариям в разработке