Kannur to Ooty KSRTC Super Fast Yathra 2022 | Fist Time in YouTube

Описание к видео Kannur to Ooty KSRTC Super Fast Yathra 2022 | Fist Time in YouTube

#yathravisheshangal, #kannurtoooty, #ksrtcsuperfast, #ootybus

കണ്ണൂരിൽ നിന്ന് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ ഊട്ടിയിലേക്ക് ഒരു യാത്ര പോകാം
ബസ്സിന്റെ സമയം രവിലേ 7.30 നു

ഓൺലൈൻ റിസർവേഷൻ ലഭ്യമാണ്
www.keralartc.com

കടന്നു പോകുന്ന പ്രധാന സ്ഥലങ്ങൾ

7.30 AM #KANNUR
8.20 AM #THALASSERRY
8.45 AM #KUTHUPARAMBA
11.00 AM #MANANTHAVADY
12.30 PM #SULTHAN BATHERY
1.30 PM #PATTAVAYAL
2.30 PM #GUDALLUR
4.30 PM #OOTY

ഊട്ടിയിലേക്കുള്ള 5 സർവിസുകൾ പലപല ഡിപ്പോകളിൽ നിന്നായി വ്യത്യസ്തങ്ങളായ റൂട്ടുകളിൽ KSRTC സർവീസ് നടത്തുണ്ട് .ഇപ്പോൾ ട്രെൻഡിങ് ആണല്ലോ ആനവണ്ടി വിനോദ യാത്രകൾ ഈ ഊട്ടി സർവിസുകൾ വിനോദ യാത്രക്കായി പ്രൊമോട്ട് ചെയ്യാം

റൂട്ടും സമയവും

6.30 am #Palakkad - Ooty
7.30 am Kannur - Ooty
7.40 am #Mananthavady - #Coimbatore
8.00 am #SulthanBathery - Coimbatore
11.30 am #Malappuram - Ooty

#aanavandi, #ksrtcbus, #superexpress, #ootybus, #coimbatoretoooty
#chennaitoootybus, #minnal, #superdeluxe, #fastpassenger, #gudallur,
#ootyto, #volvobus, #airavat,

follow Facebook page :   / yathravisheshangal  

Instagram:   / yathravisheshangal  

Twitter:   / yathravisheshangal  

Комментарии

Информация по комментариям в разработке