Sulthan Bathery to Ooty Super Fast Bus Yathra Via Gudalur നീലഗിരിയുടെ സുൽത്താൻ ATK 259

Описание к видео Sulthan Bathery to Ooty Super Fast Bus Yathra Via Gudalur നീലഗിരിയുടെ സുൽത്താൻ ATK 259

#yathravisheshangal, #ooty #superfast #neelagiri , #gudalur , #busjourney #ootytosulthanbathery
#batherytoooty


Atk 259 കോഴിക്കോട് Built ബസിലാണ് ഇന്നത്തെ യാത്രാ .

സുൽത്താൻ ബത്തേരിയിൽ നിന്നും നമ്പിക്കൊല്ലി , പാഴൂർ, നൂൽപ്പുഴ, പാട്ടവയൽ, Bitherkad , നെല്ലാക്കോട്ടയ് , ദേവർഷോല , ഗുഢലുർ , നീഡിൽ റോക്ക് വ്യൂപോയിന്റ് , ബ്രുക് ഡെയ്ൽ , ഹനുമപ്പുറം, പൈക്കര , തലൈകുന്ത, പൈൻ ഫോറെസ്റ് വഴിയാണ് യാത്ര .

ബത്തേരിയിൽ നിന്ന് ഊട്ടിയിലേക്ക് Rs.126 ബസ് fare .
94 കിലോമീറ്റർ ദൂരമുണ്ട് ഊട്ടി വരെ. 3.00 മണിക്കൂർ സമയമെടുക്കുന്ന യാത്രയാണ്.

ഇന്നത്തെ ബസിന്റെ സാരഥികൾ
ഡ്രൈവർ : രതീഷ്
കണ്ടക്ടർ : കുമാരൻ

Timings :
8.00 am From Sulthan Bathery
9.00 pm From Coimbatore
12.25 am From Ooty

സുൽത്താൻ ബത്തേരിയിൽ നിന്ന് ഊട്ടിയിലേക്ക് : 8.00 am, 12.30 pm , 9.30 pm

ഊട്ടിയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് : 2.15 pm, 8.00 pm, 12.25 am

Bus Route :
The journey from Sultan Bathery is via

Nambikolli, Pazhur, Nulpuzha, Pattavayal, Bitherkad, Nellakottai, Devarshola, Gudalur, Needle Rock Viewpoint, Brook Dale, Hanumpuram, Pykara, Thalaikunda and Pine Forest.


follow Facebook page :   / yathravisheshangal  

Instagram:   / yathravisheshangal  

Twitter:   / yathravisheshangal  

Комментарии

Информация по комментариям в разработке