സൂറത്ത് യാസീൻ | ഖുർആൻ ക്ലാസ്സ്‌ | സിംസാറുൽ ഹഖ് ഹുദവി | Simsarul haq hudavi |surah yaseen|quran class

Описание к видео സൂറത്ത് യാസീൻ | ഖുർആൻ ക്ലാസ്സ്‌ | സിംസാറുൽ ഹഖ് ഹുദവി | Simsarul haq hudavi |surah yaseen|quran class

ഒരു ദിനം ഒരു അറിവ്

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളിയായി ഞാന്‍ കേട്ടു. ഒരു മുസ്ളിമിന്ന് മറ്റൊരു മുസ്ളിമിനോടുള്ള അവകാശം അഞ്ചാണ്. സലാം മടക്കല്‍ , രോഗിയെ സന്ദര്‍ശിക്കല്‍ , മയ്യിത്തിനെ പിന്‍തുടരല്‍ , ക്ഷണിച്ചവന് മറുപടി നല്‍കല്‍ , തുമ്മിയവന് വേണ്ടി പ്രാര്‍ത്ഥിക്കല്‍ . (ബുഖാരി. 2. 23. 332)

Комментарии

Информация по комментариям в разработке