onam series 1-kurukku kalan

Описание к видео onam series 1-kurukku kalan

കുറുക്ക് കാളൻ
ഇൻഗ്രീഡിയൻസ്
നേന്ത്രക്കായ-2
ചേന-ചെറിയ കഷ്ണം
നാളികേരം-1cup
പച്ചമുളക്_5
നല്ല ജീരകം-1tbsp
കട്ടത്തൈര് പുളിയുള്ളത്-3/4കപ്പ്
കുരുമുളകുപൊടി-1tsp
മഞ്ഞൾപൊടി 1/2സ്പ്
കോക്കനട്ട് ഓയിൽ
ഉലുവ-1/2സ്പ്
കടുക്-1/2സ്പ്
വറ്റൽ മുളക്-2
കറിവേപ്പില

Комментарии

Информация по комментариям в разработке