ഹേമ കമ്മിറ്റിയാക്കിയത് സർക്കാർ തട്ടിപ്പ്; കമ്മീഷനാണെങ്കിൽ റിപ്പോർട്ട് സഭയിൽ വെക്കണം- നടിയുടെ അഭിഭാഷക

Описание к видео ഹേമ കമ്മിറ്റിയാക്കിയത് സർക്കാർ തട്ടിപ്പ്; കമ്മീഷനാണെങ്കിൽ റിപ്പോർട്ട് സഭയിൽ വെക്കണം- നടിയുടെ അഭിഭാഷക

ഹേമ കമ്മിറ്റി രൂപീകരിക്കുന്ന സമയത്തുതന്നെ സർക്കാർ ചെറിയ തട്ടിപ്പ് നടത്തിയെന്ന് അഭിഭാഷക ‍ടി ബി മിനി. കമ്മിഷനെ നിയോ​ഗിക്കുന്നതിന് പകരം കമ്മിറ്റി രൂപീകരിച്ച് തട്ടിപ്പ് നടത്തുകയാണ് ചെയ്തത്. ഹേമ കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത് റിപ്പോർട്ട് പുറത്തുവിടരുതെന്ന് മാത്രമാണ്. റിപ്പോർട്ടിന്റെ അ‌ടിസ്ഥാനത്തിൽ നടപടി എടുക്കരുതെന്നല്ല. മൊഴി നൽകിയവരോട് ഇനിയും പരാതി നൽകാൻ പറയുന്നത് ശവത്തിൽ കുത്തുന്നതിന് തുല്യമാണെന്നും നടി ആക്രമിക്കപ്പെട്ട കേസിൽ നടിയുടെ അ‌ഭിഭാഷക കൂടിയായ അ‌ഡ്വ. മിനി പറയുന്നു. സർക്കാരിനോ ബന്ധപ്പെട്ട അധികാരികൾക്കോ റിപ്പോർട്ട് പരിശോധിക്കുന്നതിനോ നടപടി സ്വീകരിക്കുന്നതിനോ യാതൊരു തടസവും ഇല്ല.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം വിളിച്ചുവരുത്താനുള്ള ​ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ അ‌ഡ്വ. ടി.ബി.മിനി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

Advocate T.B. Mini, representing the survivor in the Kerala actress molestation case, criticized the Kerala government's handling of the Hema Committee. She pointed out that while the Hema Commission's report should have been tabled in the Assembly, the government strategically termed it as a committee to avoid this requirement. Mini emphasized that the Hema Committee only requested the government not to release the report publicly, not to withhold action based on its findings. The Kerala High Court's order to produce the full Hema Committee report shifted the dynamics of the case. Mini expressed that asking victims to file fresh complaints is as painful as reopening old wounds. Despite the delay, there are no legal hurdles preventing the government or authorities from examining the report and taking action.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#Mathrubhumi

Комментарии

Информация по комментариям в разработке