Appuvinte Kalivallam | Animation Song Video| Felix Devasia | Kids Cartoon | അപ്പുവിൻ്റെ കളിവള്ളം

Описание к видео Appuvinte Kalivallam | Animation Song Video| Felix Devasia | Kids Cartoon | അപ്പുവിൻ്റെ കളിവള്ളം

Direction: Felix Devasia | Lyrics: Kavya Bhasker | Music: Felix Devasia | Orchestration: Anit P. Joy
Singers: Nayana Ranjith, Emric Munna | Recording: R2 Studio Kottayam
Animation: Avinash Thomas, Felix Devasia | Video Editing: Avinash Thomas

കരിമേഘൻമാർ ഒരു നാളിൽ
അമ്പോ മുട്ടനൊരിടിവെച്ചു
പേടിച്ചോടി സൂര്യച്ഛൻ
മേഘക്കൂട്ടിലൊളിച്ചല്ലോ

ചടപട ചടപട ഇടിമിന്നലുകൾ
വാനം നീളെ തുള്ളിപ്പോയ്
ചിന്നി ചിന്നിപ്പെയ്തുമിറങ്ങി
തെളിനീരുണ്ണികൾ മുറ്റത്തിൽ

കുഞ്ഞിപ്പരലുകളയ്യയ്യാ
കല്ലിൽ കൊത്തി രസിക്കുന്നു.
പച്ചത്തവളക്കുട്ടൻമാർ
പേക്രോം പേക്രോം
തകതിമി താ

കുതിച്ചുചാടി പാട്ടുകൾ പാടി
അപ്പുക്കുട്ടൻ തിണ്ണേന്മേൽ
ആഹാ വെള്ളം മഴ മഴ വെള്ളം
തെളുതെളെ തൂകും തെളിവെള്ളം

തിണ്ണേ കണ്ടൊരു പേപ്പറുകീറി
ഉണ്ടാക്കീയൊരു കളിവള്ളം
മഴവെള്ളത്തിൽ പാഞ്ഞു നടന്നു
അപ്പുവൊരുക്കിയ കളിവള്ളം

മാരിക്കാറുകൾ നീങ്ങിപ്പോയ്
സൂര്യച്ഛൻ പുഞ്ചിരിതൂകി.
അപ്പുവൊരുക്കിയ കളിവള്ളങ്ങൾ
കണ്ടു രസിച്ചു സൂര്യച്ഛൻ

Marykkundoru Kunjadu | മേരിക്കുണ്ടൊരു കുഞ്ഞാട്    • Marykkundoru Kunjadu | Animation Vide...  
ചാഞ്ചാടുണ്ണി ചരിഞ്ഞാട് | Chanjadunni Charinjadunni    • ചാഞ്ചാടുണ്ണി ചരിഞ്ഞാട്  | Chanchadunn...  
Kakkachi Penninu Kalyanam | കാക്കച്ചി പെണ്ണിന് കല്യാണം    • Kakkachi Penninu Kalyanam | കാക്കച്ചി...  
Achinga Kuttanum Peechinga|അച്ചിങ്ങാ കുട്ടനും പീച്ചിങ്ങയും   • Achingakuttan Peechinga|അച്ചിങ്ങാ കുട...  
ഭീമൻ ചേട്ടൻ | Bheeman Chettan    • ഭീമൻ ചേട്ടൻ  | Bheeman Chettan | Kilu...  
Kakke Kakke Koodevide | കാക്കേ കാക്കേ കൂടെവിടെ    • Kakke Kakke Koodevide | Anination Vid...  
Palatharam Kuravakal | പലതരം കുരവകൾ    • Palatharam Kuravakal | Kilukkampetty ...  
Manathe Karyangal | മാനത്തെ കാര്യങ്ങൾ    • Manathe Karyangal from Animation Supe...  
Malayala Masangal | മലയാള മാസങ്ങൾ    • Pukaleridum Malayalathinu | Kilukkamp...  
Kurangacharude School | കുരങ്ങച്ചാരുടെ സ്കൂൾ    • Kurangacharude School | കുരങ്ങച്ചാരുട...  
Ezhazhakin Mazhaville | ഏഴഴകിൻ മഴവില്ലേ    • Ezhazhakin Mazhaville | Kilukkampetty...  
Kittupoovanum Kurukkanmarum | കിട്ടുപൂവനും കുറുക്കന്മാരും    • Kittupoovanum Kurukkanmarum | Animati...  

Content Owner : Manorama Music
Published by The Malayala Manorama Company Private Limited
Website : http://www.manoramamusic.com
YouTube :    / manoramamusic  
Facebook :   / manorasongs  
Facebook :   / manoramamusic  
Twitter :   / manorama_music  
#kidscartoon #animation #malayalamcartoon #animationsongs #latestanimation #manoramamusic #nurseryrhymes #malayalamanimation #felixdevasia

Комментарии

Информация по комментариям в разработке