ഒരുപിടി അവലിൽ ദുരിതങ്ങൾ തീർക്കുന്ന ആലത്തിയൂർ ഹനുമാൻ | Alathiyoor Hanuman Temple | SPIRITofINDIA

Описание к видео ഒരുപിടി അവലിൽ ദുരിതങ്ങൾ തീർക്കുന്ന ആലത്തിയൂർ ഹനുമാൻ | Alathiyoor Hanuman Temple | SPIRITofINDIA

മലപ്പുറം ജില്ലയിലെ ആലത്തിയൂർ ഹനുമാൻ കാവ് ക്ഷേത്രത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും. ക്ഷേത്ര ആചാര അനുഷ്ഠാനങ്ങളും വഴിപാടുകളും ഐതിഹ്യവും. ഇവിടത്തെ പ്രതിഷ്ഠയ്ക്ക് വലിയ പ്രത്യേകതകൾഉണ്ട്. ശ്രീരാമസ്വാമിക്ക് വേണ്ടി ലങ്കയിലേക്ക് ചാടിയ ഹനുമാൻ പ്രശ്നത്തിൽ അകപ്പെട്ട ഭക്തരെ കൈവിടില്ലെന്ന് വിശ്വാസം.
ഇവിടെ വന്നാൽ സമുദ്ര ലംഘനവും നടത്താം.

Комментарии

Информация по комментариям в разработке