NOORULLAH 1| ജന്നാത്തിലെ നൂറല്ലേ | Jahana Jafar | Shahid Muneer | Shaheer Thaqva

Описание к видео NOORULLAH 1| ജന്നാത്തിലെ നൂറല്ലേ | Jahana Jafar | Shahid Muneer | Shaheer Thaqva

#noorullah

നൂറുല്ലയിലെ രണ്ടാം സോങ് 👇👇
   • NOORULLAH 2 | Vadhana mozhiyil | Reem...  


Song line : Punnara nabiyood
Lyrics : Shaheer Thaqva Vadakncheri
Music : Shahid Muneer (Eppikkad)
Singer : Jahana Jafar
Chorus : Shiya Muhammed
Bgm : Philip Deevs Media
Recording : SM Studio Manjeri
Mixing : Imam Majboor
Dop : Rashi Snapshoot
Asis Dop : Ajnas Eppikkad
Edit : Snapshoot Film Studio
Banner : SM Musics
Title : Nashid Mampuzha
Desgn : Shiya Muhammed

Feedback : 9745998626 & +91 79949 49500

Shahid Muneer :
https://instagram.com/shahid_muneer__...

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കൂ :
https://wa.me/message/7PIJFUHBBLGLI1

KL 10 Movies:
https://instagram.com/kl10mediahub?ig...

Shaheer Thaqva:
https://instagram.com/shaheerthaqva?i...


KL10 Oficail Updates (watsp grp)
https://chat.whatsapp.com/BuOE5uGRvSg... (admin only)

Noorullah 1 - പുന്നാരനബിയോദാണെനിക് പ്രേമം
   / w6_islg_പബ  

Noorullah 2 - വദന മൊഴിയിൽ
   • NOORULLAH 2 | Vadhana mozhiyil | Reem...  

Noorullah 3 - മങ്കമാരിലെ മാതൃക
   • NOORULLAH 3 | മങ്കമാരിലെ മാതൃക| MANKA...  

മങ്കമാരിലെ മാതൃക (Noorullah 3)
   • NOORULLAH 3 | മങ്കമാരിലെ മാതൃക| MANKA...  

Noorullah male version
   • NOORULLAH | ജന്നാത്തിലെ നൂറല്ലേ  | MA...  

Noorullah Mp3 👇👇👇

https://gaana.com/song/noorullah

https://www.jiosaavn.com/song/noorull...

  / noorullah-single  

https://kkbox.fm/cshDxp?utm_source=sh...


https://gaana.com/song/noorullah

https://www.jiosaavn.com/song/noorull...

https://www.jiosaavn.com/song/noorull...

  / noorullah-single  

https://wynk.in/u/BAzBgLuJU

https://kkbox.fm/cshDxp?utm_source=sh...

https://kkbox.fm/cshDxp

https://deezer.page.link/ttVLw6SbqT9W...

https://www.qobuz.com/gb-en/album/noo...

https://tidal.com/browse/track/164631530

nabidina song
meelad songs
madh songs 2021
naseeb valancheri new song
suhial koorad madh songs
hubbunabi songs


#ummathine oortha karanja dhinathil song
#jannathile nooralle status video
#jannathile nooralle full song
#jannathile nooralle karoke
#jannathile nooralle mp3
#jannathile nooralle muthaatal
#punnar nabiyoodanenik premam
#ramzan_speech
#ramzan_special_speech
#ramzan_malayalam
#ramzan_speech_Urdu
#ramzan_camp

Lyrics :

പുന്നാര നബിയോടാണെനിക് പ്രേമം
പൊന്നിൻ മദീനയിലേകാണെൻ നോട്ടം..
ഖൽബും കൊതി പൂണ്ട് തങ്ങളെ കാണാൻ
കനവിൽ വരുന്നതും കാത്തിന്നു ഞാൻ...

അൽ അമീനിൻ ഇഷ്‌ക്കും പാടി
അന്ത്യ ദൂതരെ മദ്ഹും വായ്‌തി
അകലെ മദീന അകതാരിൽ കുളിർമ

മാണിക്യ കല്ലിന്റെ മലർവാടി കണ്ടെന്നേ മടക്കേണം എന്നെ നീ നാഥാ
മാനത്തെ മാറിവിൽ തോൽക്കും ചന്തമല്ലേ മൗത് അണയും മുൻപേ കാട്ടീടനണെ..

(പുന്നാര)

പാരിൽ നന്മയായ് ഹബീബല്ലേ
പ്രിയമേറും സ്വാഹാബത്തിന് ഉയരല്ലേ
പാദം പൂണ്ടിടം പരിമളമല്ലേ...
പവിഴം തൂൽകുമാ അഴകല്ലേ..
ജന്നാത്തിലെ നൂറല്ല മുത്താറ്റൽ
ജന്മം ഇസ്‌ലാമിന് തിരു കാവൽ
മക്ക മാണിക്യമല്ലേ റസൂൽ
ഹക്കിന് ജെതാവതും എൻ ഹബീബ്


(പുന്നാര)

ഹൈറിന് പ്രഭയായ് തിരുദൂതർ
കുല്ലു ഹലകിന് വഴികാട്ടി നബി ദൂതർ
അദബും അറിവും പഠിപ്പിചവർ
അഹദവന്റെ മാർഗ ധീപമവന്
ഉമ്മതിനെ ഓർത്തു കരഞ്ഞാ ദിനത്തിൽ
ഉലകം വിതുമ്പി അന്നാദിനത്തിൽ
ഇശ്ഖ് ഏറെയുണ്ട് എൻ ഹബീബിനോട്
ഇശൽ പാടുന്നുണ്ട് എൻ സയ്യിദിനോർത്..

(പുന്നാര)

‪@Centurymusics‬

©This content is copyright to CENTURY MUSICS any unauthorized reproduction redistribution or reupload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !

For Enquiries +919745998626
Whatsap : +919061260427

Please subscribe this YouTube channel

©copyright 2023| CENTURY MUSIC pvt. Ltd

Комментарии

Информация по комментариям в разработке