Ashraful Halkin |Firdhous kaliyaroad|Cover Song |Abubakkar kutty mattath |Jafar Vallappuzha|2020

Описание к видео Ashraful Halkin |Firdhous kaliyaroad|Cover Song |Abubakkar kutty mattath |Jafar Vallappuzha|2020

അഷ്റഫുൽ ഹൽഖിൻ വഫാത്തിന്റെ നേരത്ത്..
പണ്ട് മുതൽ പാടി ചുണ്ടിൽ പതിഞ്ഞ ഗാനം മറ്റൊരു ഭാവത്തിൽ..
ആലാപനം : ഫിർദൗസ് കാളിയാറോഡ് & ജാഫർ വല്ലപ്പുഴ.
_________________________________________________________

Available Now:

Vafathinte Nerath
By Firdhous Kaliyaroad, Jafer Vallappuzha


qobuz : https://www.qobuz.com/gb-en/album/vaf...
tidal: https://tidal.com/browse/album/168518605
deezer: https://deezer.page.link/pDNPCXezHLis...
jiosavan : https://www.jiosaavn.com/album/vafath...
spotify : https://open.spotify.com/album/6l7ml6...
gaana : https://gaana.com/song/vafathinte-nerath
wynk : https://wynk.in/u/e0eGlE43v
kk box : https://kkbox.fm/qa6Ars

lyrics :

മദീന വിതുമ്പുന്നതാ..
ആലും സ്വഹാബത്തും കരയുന്നതാ...
ആലം ദുനിയാവും വിറക്കുന്നതാ...
ആറ്റൽ റസൂലുല്ലാഹ് പിരിയുന്നതാ...


അഷ്റഫുൽ ഖൽഖിൻ വഫാത്തിന്റെ നേരത്ത്...
അറ്ളും സമാവാത്തും പൊട്ടീ കരഞ്ഞല്ലൊ...
ആരഭപ്പൂവിന്റെ ഹാലും നിലകണ്ട് ...
ആലും സ്വഹാബത്തും ദുഖിച്ചിരിപ്പല്ലൊ... 2

മുത്തായ തങ്ങൾ തളർന്ന് കിടക്കുന്നു...
മുത്തു മോൾ ഫാത്തിമ്മ ചാരത്തിരിക്കുന്നു... 2

ഏറ്റം വിശാദത്താൽ ഉപ്പയെ നോക്കുന്നു...
ഏറെ പരിചരിച്ചെല്ലാരും നിൽക്കുന്നു...
(അഷ്റഫുൽ ഖൽഖിൻ...)

മലക്കുൽമൗത്തസ്റാഈലന്നേരത്ത്...
മനുഷ്യന്റെ രൂപത്തിൽ ചാരത്ത് വന്നിട്ട്... 2

മാണിക്യകല്ലിനോടേറ്റം അദബില്...
മേന്മ സലാമും പറയുന്നു നേരില്...
(അഷ്റഫുൽ ഖൽഖിൻ...)

വന്ന വിശേഷം മലക്ക് പറയുന്നൂ...
മന്നാന്റമർ പോലെ വന്നുള്ളതാണെന്ന്... 2

സമ്മതമുണ്ടെങ്കിൽ റൂഹ് പിടിക്കാനും...
സമ്മതമില്ലെങ്കിൽ കണ്ട് തിരിക്കാനും...
(അഷ്റഫുൽ ഖൽഖിൻ...)

അനുവാദം മുത്ത് റസൂലും കൊടുക്കുന്നു...
അസ്റാഈലന്നേരം റൂഹ് പിടിക്കുന്നു... 2

ആലം ദുനിയാവും ആകെ വിറക്കുന്നു...
ആറ്റൽ റസൂലുല്ലാഹ് നമ്മെ പിരിയുന്നു...
(അഷ്റഫുൽ ഖൽഖിൻ...)

key words :
ashraful half, Firdhous kaliyaroad new song, old mappila, അഷ്റഫുൽ ഹൽഖിൻ വഫാത്തിന്റെ നേരത്ത്..
simham irathedi, Rooh, റൂഹ്, old mappila songs, മാപ്പിളപാട്ടുകൾ,ഫിർദൗസ് കാളിയറോഡ്, Mizmar records, spritual songs, islamic songs, sufi songs, alb songs, heart touching, 2020, lion, duniyavu, nnew year mashup, pallikkad, പള്ളിക്കാട്, എം. എച്. വള്ളുവങ്ങാട്, M. H valluvangad, juma mubarak, status video, whatsapp videos, Tiktok video. ബിജിഎം വെള്ളപുതച്ചു നീ, മൊഞ്ചിൽ വിലസിയ. സിംഹം ഇരതേടി.
khairul bashar, zahran media, mizmar, new songs, islamic songs, essar media, urdhu naat, feeling song, duff, traditional, black and white, udane kazhuthente, ഫിർദൗസ് കാളിയറോഡ്.
special thanks : Jabir Malayamma, Muneer, Rasheeq, Shihab, Shabeer Thuvvur, Najeeb, Sha, Ajmal, Salman Arimbra, Ashiq ali, Ack videos,We one media, Suhail koorad.. and all my friends and family.

Комментарии

Информация по комментариям в разработке