AKALE | Rahul Lexman| Musical Trilogy | Part 2 | Greeshma Rajesh | Arjun Asok

Описание к видео AKALE | Rahul Lexman| Musical Trilogy | Part 2 | Greeshma Rajesh | Arjun Asok

ജീവിത ഘട്ടങ്ങളിലെ അനിശ്ചിതാവസ്ഥയിൽ നിന്നും പ്രതീക്ഷയുടെ ദീപനാളത്തിലേക്കുള്ള യാത്ര വിദൂരമല്ലെന്ന തിരിച്ചറിവ്, നമ്മളെ ജീവിത ലക്ഷ്യത്തിലേക്ക് നയിക്കുന്നു. എവിടെ"യിൽ ജീവിതത്തിൻറെ പല അനിശ്ചിത അവസ്ഥകളും മിന്നി മായുമ്പോൾ , ഗാനമായ 'അകലെ'യിൽ, പ്രതീക്ഷയുടെ വെളിച്ചത്തിലേക്കുള്ള ജീവിതയാത്രയാണ് പ്രതിഫലിക്കുന്നത്.

In life's tumultuous journey, resilience proves paramount. Uncertainty may cloud our path, yet hope's enduring beacon unites you and me in life's struggles. 'AKALE,' the second track from my musical trilogy, explores the glimmer of hope amidst uncertainty, guiding us towards clarity and resolution.
---------------------------------------------------------------------------------------------------------------
CREDITS:

Directed, produced, composed & sung by: Dr. Rahul R Lexman
Lyrics: Greeshma Rajesh
Cinematography & Edit: Arjun Asok
Keyboard Programming: Sanjay Sukumaran
Additional programming: Rajish Rajagopal
Guitar: Melwin Mendez
Mix & Master: Arjun B Nair
Studio: Sonic Island, Kochi
Helicam: Dronezo (Sreejith T R)
Colorist: Ebin Philip
Conformist: Shyamlal
Assistant Colourist: Vishnu Santhosh
SFX: Shabu
Poster designs: Jishnu PA, Abishek Kannan, Anirudh Rajkumar, Adersh PB
Title design (Malayalam): Jaikrishnan MS
Title design (English): Jishnu PA
----------------------------------------------------------------------------------------------------
Thank you. Mrs. N Lathammal (My mother)
Special thanks: Shri. M Subramony, Smt. Uma Subramony, Ms. Gini & Mr.Timmy.
----------------------------------------------------------------------------------------------------
LYRICS:
അകലെയൊരു താരകം മിന്നിയോ...
അരികിലൊരു ദീപമായ് വന്നുവോ...
എന്നിലായ് ചേരുമീ
എൻ നിഴൽ തേടിടാൻ...
കൺവഴി ത്താരകൾ കണ്ടു ഞാൻ പോകയോ...
അകലെയൊരു താരകം മിന്നിയോ...
അരികിലൊരു ദീപമായ് വന്നുവോ...
(അകലെയൊരു താരകം.. )

വേനൽമഴ പെയ്തുവോ
ഞാനതിൽ നനഞ്ഞുവോ...
വീണ്ടുമൊരു സൂര്യനായ് നൂറു പകലേകിയോ...
ഏഴുനിറമേഴും പുതുമേടുകൾ തേടിയോ...
കാതമറിയാതെ പുഴപോലെയായൊഴുകിയോ...
ആഴിയായ് തീരമായ് ...
തൂവലായ് ചിറകേറുവാൻ...
ആഴിയായ് ഒരു തീരമായ്...
തൂവലായ് ചിറകേറിയിന്നുയരവേ...
(അകലെയൊരു താരകം..)

പോയ വഴിയാകവേ
വീണ കതിർ പൂക്കളും ...
വീണ്ടുമൊരു നാളയേ
കൂടെവരവേൽക്കയോ...
വന്നിതണയും പുതു കർമ തീരങ്ങളിൽ ...
മൂടുപടമൂർന്നു ഞാൻ ഹിമമായലിഞ്ഞുരുകിയോ.. മേഘമായ് മഴയേകുവാൻ... ജീവനിൽശ്രുതിചേരുവാൻ..
മേഘമായ്മഴയേകുവാൻ ...
ജീവനിൽ ശ്രുതി ചേർന്നിടുമലകളായ്...
(അകലെയൊരു താരകം.. )

Комментарии

Информация по комментариям в разработке