അനാരോഗ്യം എന്നൊന്നില്ല , ലോകത്തിലെ അപൂർവ്വ കാഴ്ച വസ്തുക്കളുടെ ഒരു കളക്ഷൻ🙀World curious collection😱

Описание к видео അനാരോഗ്യം എന്നൊന്നില്ല , ലോകത്തിലെ അപൂർവ്വ കാഴ്ച വസ്തുക്കളുടെ ഒരു കളക്ഷൻ🙀World curious collection😱

World curious collections പ്രായത്തെയും അതിന്റേതായ പ്രശ്നങ്ങളെയും മറികടന്ന് ഇതാ തികച്ചും വ്യത്യസ്തരായ രണ്ടുപേർ സ്നേഹത്തിന്റെ നിറകുടങ്ങളായ ഒരു അമ്മയും അപ്പനും ഇവരുടെ സ്നേഹത്തിനു മുമ്പിൽ ആരും അലിഞ്ഞ് ഇല്ലാതായിപ്പോകും അത്ര സ്വീറ്റ് ആണ് ഇവർ രണ്ടുപേരും, കൂടാതെ ഈ പ്രായത്തിലും ചെടികളെ ഇത്ര മനോഹരമായി സംരക്ഷിക്കുന്ന ആളുകൾ വളരെ വിരളമാണ് പിന്നെയും ഉണ്ട് പ്രത്യേകതകൾ ഒരുപാട് രാജ്യങ്ങൾ സഞ്ചരിച്ച് അവിടുന്ന് എല്ലാം കിട്ടുന്ന ആ രാജ്യത്തിന്റെ ഓർമ്മയ്ക്കായി കാത്തുസൂക്ഷിക്കാൻ ഒരുപാട് ഒരുപാട് കളക്ഷൻ അതെല്ലാം വളരെ ഭംഗിയായി അറേഞ്ച് ചെയ്തു അതിനായി അലമാരികൾ ഉണ്ടാക്കി വർഷങ്ങൾ പഴക്കമുള്ള ഇവയെ അതിമനോഹരമായി സംരക്ഷിക്കുന്നു ഇതൊന്നും എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല കാണുമ്പോൾ വളരെ സിമ്പിൾ ആയി തോന്നുമെങ്കിലും അത്ര എളുപ്പമുള്ള ഒരു കാര്യമല്ല ഇവർ ചെയ്യുന്നത് എളുപ്പമെന്ന് തോന്നുകയും ഇത് എല്ലാവർക്കും കഴിയും എന്ന് പറയുന്നവരും ഉണ്ടാവാം പക്ഷേ അങ്ങനെ പറയുന്നവരോട് ഒരു ചോദ്യം നിങ്ങൾക്ക് കയ്യിൽ ഇത്തരം എന്നു മാത്രം കളക്ഷൻസ് ഉണ്ട്?( ഈ പ്രായത്തിൽ ആണെന്നുള്ളത് പ്രത്യേകം ഓർക്കണം ) എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എന്റെ ജീവിതത്തിൽ ഞാൻ പരിചയപ്പെട്ടതിൽ വെച്ച് വളരെ അപൂർവ്വമായി കിട്ടുന്ന ചില ബന്ധങ്ങളിൽ ഒന്ന് ഏറ്റവും സ്നേഹമുള്ളവർ വല്ലാത്ത ഒരു ആത്മബന്ധം തോന്നുന്നവർ വാക്കുകൾക്കും പറച്ചിലുകൾക്കും അതീതമാണ് അവ അടുത്തറിഞ്ഞാലും അനുഭവിച്ചാലും മാത്രം മനസ്സിലാകുന്ന ചിലതില്ലേ? അതുതന്നെയാണ് ഇവർ എത്ര പറഞ്ഞാലും മതിയാവാത്ത ഒരു അനുഭൂതി തരുന്ന അത്തരം ചിലരെ നമുക്ക് ജീവിതത്തിൽ പരിചയപ്പെടാനും അടുത്ത ഇടപഴകാനും സാധിക്കു അത് ഒരു ഭാഗ്യം തന്നെയാണ് അങ്ങനെ നോക്കുമ്പോൾ ഞാൻ ഒരു ഭാഗ്യവാനാണ്( വയനാട്ടിൽ എങ്ങനെ വലിച്ചെറിഞ്ഞാലും ചെടികൾ ഉണ്ടാവും നാട്ടിൽ അതുപോലെ ഉണ്ടാവില്ല എന്ന് പറയുന്ന വിമർശകർക്ക് നാട്ടിലും ഉണ്ടാവും എന്ന് തെളിയിച്ചു കാണിക്കുന്ന ഒരു വീഡിയോ) 🍃🥰🍃Very#Rare#World#curious#collectios#&#super#healthy#plants#collections#Lovely#Amma's#garden#in#such a#hot#place#with#so#much#greenery#is#very#different#from#other#people's#garden#Both#of#them#are#very#old.#Their#ageless#dedication#and#fashion#is#amazing#when#you#see#them#amazing#garden#tour#from#Mavelikkara#Kerala#And#World#very#rare#collection.#Curious#True love,#untainted,#unselfish,#who#only#knows#how#to#love,#always#with#all#the#growth#of#this#beloved#Greenhaven.#Hundred#percentage#genuine#love#with#mother#creativ#garden,#ideas#&#tips#Malayalam#Video#Plant#grow#sunlight,#Watering#fertiliser#proposition#amazing#garden#tours long lasting caring, hanging plants, home garden, indoor plants, Malayalam
wandering jew
Boston fern
Depressed clereeed
Rhoeo pland 
Baby tears
Sandpaper wine
Very rare orchid collections

Комментарии

Информация по комментариям в разработке