കേരളത്തിലൂടെ എത്ര വേഗത്തിലോടണം ട്രെയിനുകള്‍? | High speed rail | TD @train | T D Ramakrishnan

Описание к видео കേരളത്തിലൂടെ എത്ര വേഗത്തിലോടണം ട്രെയിനുകള്‍? | High speed rail | TD @train | T D Ramakrishnan

എഴുത്തുകാരനായ ടി.ഡി. രാമകൃഷ്ണന്റെ റെയില്‍വേ സര്‍വ്വീസ് സ്റ്റോറിയുടെ 12ാം ഭാഗം. കേരളത്തിലെ റെയില്‍വേ സംവിധാനം മെച്ചപ്പെടുത്താനുള്ള വഴികളെ കുറിച്ചും കേരളത്തിലോടുന്ന ട്രെയിനിന്റെ വേഗതയെ കുറിച്ചും കേരളത്തില്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ വന്ന വഴികളെ കുറിച്ചും ടി.ഡി. വിശദീകരിക്കുന്നു. ടിക്കറ്റ് കളക്ടറായി ഓദ്യോഗിക ജീവിതം തുടങ്ങിയ ടി.ഡി. രാമകൃഷ്ണന്റെ സര്‍വീസ് സ്‌റ്റോറി ഫിക്ഷന്‍ പോലെ സുന്ദരവും ട്രെയിന്‍ യാത്ര പോലെ താളാത്മകവുമാണ്.
#tdramakrishnan #train #trainstory #indianrailways #southernrailway #truecopythink

In his captivating series, [email protected], the renowned writer T.D. Ramakrishnan delves into his rich experiences in the Railway Service. With an insightful narrative, TD discusses strategies to enhance the railway system in Kerala, explores the need for improved train speeds to and from Kerala, and reflects on the evolution of railway stations across the state. Commencing his official journey as a ticket collector, Ramakrishnan's service narrative unfolds with the elegance of fiction and the rhythmic cadence of a train journey.

Watch all Episodes:
   • 1981 ഡിസംബര്‍ ഏഴ്, സേലം ജംഗ്ഷന്‍ |  T...   - Episode 1
   • ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുക്കാന്‍ വ...   - Episode 2
   • ടിടിഇ പൊക്കിയ ഫ്രീഡംഫൈറ്ററും തക്കാളിപ...   - Episode 3
   • പ്രബലര്‍ക്ക് ബാധകമല്ലാത്ത റെയില്‍വേ ന...   - Episode 4
   • T. D. Ramakrishanan | John Abraham | ...   - Episode 5
   • Veerappan | ട്രെയ്‌നിലെ തല്ലുമാല, കാട...   - Episode 6
   • TD @ Train | Part: 7 | പ്രാണഭയം, ആനയു...   - Episode 7
   • ഒരു ഗുഡ്‌സ് ഗാര്‍ഡിന്റെ സാഹസിക ജീവിതം...   - Episode 8
   • ഗുഡ്സ് ട്രെയിനുകളുടെ വരുമാന നഷ്ടവുംടി...   - Episode 9
   • തീവണ്ടി അപകടങ്ങളും മറഞ്ഞിരിക്കുന്ന കാ...   - Episode 10
   • കേരളത്തിൽ എത്ര തരം ട്രെയിൻ യാത്രക്കാര...   - Episode 11

Follow us on:

Website:
https://www.truecopythink.media

Facebook:
  / truecopythink  

Instagram:
  / truecopythink  
...

Комментарии

Информация по комментариям в разработке