ഒറ്റ ദിവസം, ഗാർഡിൽ നിന്ന് കൺട്രോളറിലേക്ക്| TD Ramakrishnan | Railway Story | TD@Train

Описание к видео ഒറ്റ ദിവസം, ഗാർഡിൽ നിന്ന് കൺട്രോളറിലേക്ക്| TD Ramakrishnan | Railway Story | TD@Train

യാത്രകളാണ് ഗാർഡിന്റെ ജോലിയുടെ സ്വഭാവം. പെട്ടന്നൊരു ദിവസം അത് മാറുകയാണ്. യാത്രകളിൽ നിന്ന് ഓഫീസിലേക്ക്. ഗാർഡിൽ നിന്ന് കൺട്രോളറിലേക്ക്. പാലക്കാട് ഗാർഡ് ആയിരിക്കെ ഒരു ദിവസം ഉച്ചഭക്ഷണം കഴിയ്ക്കുന്നതിനിടെ കോൾ വന്നു. എത്രയുംപെട്ടെന്ന് കൺട്രോൾ ഓഫീസിലെത്തണം. അവിടെ എത്തിയപ്പോൾ സീനിയർ ഡിവിഷൻ ഓഫീസർ പറഞ്ഞു. വിളിപ്പിച്ചത് വേറൊന്നിനുമല്ല, നിങ്ങൾക്ക് കൺട്രോളറാവാൻ പറ്റുമോ?. ഒരുമാസം ഓൺജോബ് ട്രെയിനിംഗ് എടുത്തിട്ട് ജോലിൽ ചെയ്യാൻ പറ്റില്ലേ?. ഒരു മനുഷ്യന് സാധാരണ നിലയി പെട്ടെന്ന് സാദ്ധ്യമാവുന്ന ജോലിയല്ല കൺട്രോളറുടെത്. അങ്ങനെ ഗാർഡിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് കൺട്രോളറായി മാറി.

ടി.ഡി. രാമകൃഷ്ണന്റെ റെയിൽവേ സർവ്വീസ് സ്റ്റോറിയിലെ രസകരമായ പ്രൊമോഷൻ അനുഭവം

TD Ramakrishnan Talks about his interesting promotion experience in railway service story.

Watch all Episodes:
   • 1981 ഡിസംബര്‍ ഏഴ്, സേലം ജംഗ്ഷന്‍ |  T...   - Episode 1
   • ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുക്കാന്‍ വ...   - Episode 2
   • ടിടിഇ പൊക്കിയ ഫ്രീഡംഫൈറ്ററും തക്കാളിപ...   - Episode 3
   • പ്രബലര്‍ക്ക് ബാധകമല്ലാത്ത റെയില്‍വേ ന...   - Episode 4
   • T. D. Ramakrishanan | John Abraham | ...   - Episode 5
   • Veerappan | ട്രെയ്‌നിലെ തല്ലുമാല, കാട...   - Episode 6
   • TD @ Train | Part: 7 | പ്രാണഭയം, ആനയു...   - Episode 7
   • ഒരു ഗുഡ്‌സ് ഗാര്‍ഡിന്റെ സാഹസിക ജീവിതം...   - Episode 8
   • ഗുഡ്സ് ട്രെയിനുകളുടെ വരുമാന നഷ്ടവുംടി...   - Episode 9
   • തീവണ്ടി അപകടങ്ങളും മറഞ്ഞിരിക്കുന്ന കാ...   - Episode 10
   • കേരളത്തിൽ എത്ര തരം ട്രെയിൻ യാത്രക്കാര...   - Episode 11
   • കേരളത്തിലൂടെ എത്ര വേഗത്തിലോടണം ട്രെയി...   - Episode 12
   • 75 ട്രക്കിനുപകരം ഒരു ട്രെയിന്‍ മതി | ...   - Episode 13

Follow us on:

Website:
https://www.truecopythink.media

Facebook:
  / truecopythink  

Instagram:
  / truecopythink  
...

Комментарии

Информация по комментариям в разработке