റീറ്റെയ്ൽ കുത്തകകൾക്ക് കേരളത്തിന്റെ മറുപടി, എഴുന്നൂറ് കോടി വിറ്റുവരവുമായി  അജ്‌മൽ ബിസ്‌മി ഗ്രൂപ്പ്

Описание к видео റീറ്റെയ്ൽ കുത്തകകൾക്ക് കേരളത്തിന്റെ മറുപടി, എഴുന്നൂറ് കോടി വിറ്റുവരവുമായി  അജ്‌മൽ ബിസ്‌മി ഗ്രൂപ്പ്

കുത്തകകളും, വൻകിട കോർപറേറ്റുകളും ലോകമെമ്പാടും റീറ്റെയ്ൽ രംഗം പിടിച്ചെടുത്തുകൊണ്ടിരിക്കുന്ന ഈ കാലത്താണ് കേരളത്തിൽ നിന്ന് ഒരു ഗ്രൂപ്പ് പിടിച്ചു നിൽക്കുകയല്ല, ഈ മേഖല പിടിച്ചടക്കിയത്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ ഡിസ്ട്രിബൂഷൻ ബിസിനെസ്സിലൂടെ ഈ രംഗത്തെ സാധ്യത മനസ്സിലാക്കിയ അജ്‌മൽ വലിയ സ്വപ്നങ്ങളുടെ രാജാവാണ്. ചെയ്യുമ്പോൾ എല്ലാം നന്നായി ചെയ്യണമെന്നാഗ്രഹമുള്ള ഈ ചെറുപ്പക്കാരൻ കഠിനാദ്വാനിയുമാണ്.

എറണാകുളത്ത് ഒരു ഇലക്ട്രോണിക് റീറ്റെയ്ൽ ഷോപ്പിൽ തുടങ്ങി പിന്നീട് ഹൈപ്പർ മാർക്കറ്റ് രംഗത്തേക്കിറങ്ങി കസ്റ്റമർ സർവീസിന് മുൻതൂക്കം കൊടുത്തുകൊണ്ട് ഇദ്ദേഹം പടുത്തുയർത്തിയത് കേരളത്തിൽ അങ്ങോളമിങ്ങോളം 12 ഹൈപ്പർ മാർക്കറ്റുകളും ഇതിനോടപ്പം 14 ഇലക്ട്രോണിക്സ് ഷോറൂമുകളുമാണ്. വിജയത്തിന്റെ എല്ലാ ക്രെഡിറ്റും സ്വന്തം ടീമിന് കൊടുക്കാൻ മടിയില്ലാത്ത 700 കോടി വിറ്റുവരവുള്ള ബിസ്മി ഗ്രൂപ്പിനെ വളർത്തിയെടുത്ത ഇദ്ദേഹത്തിന്റെ വളർച്ച സമാനതകളില്ലാത്തതാണ്.

സംരംഭം നടത്തുന്നവരും, തുടങ്ങാനിരിക്കുന്നവരും അറിയേണ്ട കഥയാണിത്. ഈ കൊറോണ ലോക്ക് ഡൗൺ കാലത്തും കസ്റ്റമർ സർവീസിന് മുൻ‌തൂക്കം കൊടുത്തു കൊണ്ട് മുന്നേറുന്ന ബിസ്മി ഗ്രൂപ്പിന്റെയും, അതിന്റെ സാരഥി അജ്മലിന്റെയും സ്പാർക്കുള്ള കഥയാണ് ഈ ഓൺ ലൈൻ എഡിഷനിൽ.

Spark - Online with Shamim Rafeek.

Spark online with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.

Guest Details:
Ajmal Bismi is an iconic entrepreneur from Kerala who has build an empire called AB Bismi Group. His story is an inspiration for all upcoming entrepreneurs and other successful entrepreneurs to scale up business. His passion for farming is also an added feather in his entrepreneurship.

Bismi Group, NH Bypass, Nettor, Cochin - 682 040
Contact - 04843380700 / For Sales and Services All Branches - 9020700500
E - [email protected] | W - https://www.bismigroup.com/

#SparkStories #AjmalBismi #ShamimRafeek

Комментарии

Информация по комментариям в разработке