ജയിലിൽ നിന്നിറങ്ങി സംരംഭം തുടങ്ങിയ പ്രവാസി ഹാരിസ് അമീർ അലി.

Описание к видео ജയിലിൽ നിന്നിറങ്ങി സംരംഭം തുടങ്ങിയ പ്രവാസി ഹാരിസ് അമീർ അലി.

ജീവിക്കാനായി ചെയ്യാത്ത ജോലികളൊന്നുമില്ല ഈ മാള സ്വദേശി. ലൈറ്റ് ബോയ് മുതൽ ഇറച്ചി വെട്ടുവരെ ചെയ്തു. പ്രാരാബ്ദങ്ങൾ മാറ്റാൻ ഒടുവിൽ ഒമാനിലെത്തി പ്രവാസിയായി. പഠിച്ച തൊഴിൽ കിട്ടിയില്ലെങ്കിലും കിട്ടിയ ചുമട്ടു ജോലി ചെയ്തു പിടിച്ചു നിന്നു. പിന്നീട് അറിയാവുന്ന വെൽഡിങ് ജോലിയിലേക്ക് മാറ്റം കിട്ടിയപ്പോഴേക്കും സ്വദേശിവൽക്കരണം എന്ന പേരിൽ തൊഴിൽ നഷ്ടപ്പെട്ടു. തൊഴിൽ തേടി എത്തിപ്പെട്ട ദുബായിൽ ചതിയിൽ പെട്ട് ജയിലിലുമായി.

പിന്നീട് ഒരു ഫിനിക്സ് പക്ഷിയെ പോലെ ജീവിതം തിരിച്ചു പിടിച്ച ഇദ്ദേഹം റോയൽ സ്കൈ ഹോളിഡേയ്‌സിന്റെ സ്ഥാപകനും, അറിയപ്പെടുന്ന യുട്യൂബ് വ്‌ളോഗറുമാണ്. യാത്രകളെ ജനകീയമാക്കുക എന്നാഗ്രഹിക്കുന്ന ഇദ്ദേഹം മലയാളികളെല്ലാം യാത്രകൾ നടത്തണമെന്ന് ആഹ്വാനം ചെയ്യുന്നു. ജീവിതത്തിലെ ഓരോ പതനങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് കഠിനാദ്വാനം കൊണ്ട് ജീവിതം തിരിച്ചു പിടിച്ച ശ്രീ ഹാരിസ് അമീർ അലിയുടെ സ്പാർക്കുള്ള കഥയാണ് സ്പാർക് - ഓൺലൈൻ വിത്ത് ഷമീം അവതരിപ്പിക്കുന്നത്.

Spark - Online with Shamim Rafeek.

Spark online with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.


Guest Details:

Harees Ameer Ali is the founder of Royal Sky Holidays and a famous vlogger in Kerala. His channel inspires many people who would like to travel.
Harees Ameer Ali
Royal Sky Holidays
South Kalamassery, Kalamassery, Ernakulam, Kerala 682039.
Web : https://royalskyholidays.com/
Mobile:+91 9846571800(WhatsApp)

#SparkStories #HareesAmeerAli #ShamimRafeek

Комментарии

Информация по комментариям в разработке