#wisdomwomen #womeninislam #malayalam
മുസ്‌ലിം സ്ത്രീ; ആചാരം, അനാചാരം | ഫൈസൽ മൗലവി | Wisdom Women Kerala
ജീവിതപ്രതിസന്ധികളിൽ റബ്ബ് മാത്രമേ എനിക്ക് തുണയായും രക്ഷയായും ഉള്ളു എന്ന തിരിച്ചറിവും മതപരമായ കാര്യങ്ങളിൽ പ്രവാചകമാതൃകകൾ നമുക്ക് മുന്നിലുണ്ട് എന്ന യാഥാർത്ഥ്യവും ഉൾകൊള്ളാൻ ഇനിയെങ്കിലും സ്ത്രീകൾ തയ്യാറാകണം. അതിനു കുടുംബനാഥൻ മുൻകൈ എടുക്കണം നിക്കാഹിനു ശേഷമെങ്കിലും തന്റെ ഇണക്ക് ഇത്തരത്തിലുള്ള തിരിച്ചറിവും ദീനിബോധവും നൽകാൻ പുരുഷന്മാർ പ്രത്യേകം ശ്രദ്ധ പുലർത്തണം.
എന്തുതരം അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും സ്ത്രീകളാണ് മുൻപന്തിയിൽ എന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. എൻപത് വയസ്സുള്ള ഉമ്മമാർ വരെ ആധുനിക മൊബൈൽ ഫോണുകൾ ഉപയോഗിക്കാൻ പഠിച്ച ഇക്കാലത്തു ദീനി ക്ലാസ്സുകളും ഖുർആൻ പഠനങ്ങളും കേൾക്കാൻ മനസ്സ് കാണിക്കുക എന്നത് മാത്രമാണ് പരിഹാരം.
സ്ത്രീകൾക്കിടയിൽ നിലനിൽക്കുന്ന ചില തെറ്റായ കാര്യങ്ങൾ തുറന്ന് കാണിച്ച് കൊണ്ട് ഫൈസൽ മൗലവി നടത്തിയ പ്രഭാഷണം
ഇസ്‌ലാം,മുസ്‌ലിം,സ്ത്രീ,ഹിജാബ്,പർദ്ദ,ആദർശം,ഓൺലൈൻ,സമ്മേളണം,ആചാരം,പള്ളി,മലയാളം,അനാചാരം,നിക്കാഹ്,വിവാഹം,സ്ത്രീധനം,ജനനം,മരണം, അനന്തരാവകാശം, ഭാര്യ, മകൾ, മരുമകൾ, അന്ധവിശ്വാസം, ഇദ്ദ, വിവാഹമോചനം, അയൽവാസി, ക്ഷമ, വിധവ, ഗർഭം, കുടുംബിനി, മുജാഹിദ്, സലഫി, മുഹമ്മദ് നബി,പുത്തൻവാതികൾ,മജ്‌ലിസ്,അറിവ്,വീട്,പൗരോഹിത്യം,നേർച്ച,ഉറൂസ്,സ്വലാത്ത്, മദീന,സുന്നത്ത്,ഖബർ, സിയാറത്ത്,ജാറം, നമസ്കാരം,നോമ്പ്, സകാത്ത്,ഏലസ്സ്, ചരട്,യാത്ര,ഹലാൽ,ഹറാം,ശിർക്,തൗഹീദ്,സ്വർണം,ഖുർആൻ,വനിത,മരണാന്തര ജീവിതം,ജന്മ ദിന ആഘോശം,സഹോദരിമാർ,സംസാരം,ചരിത്രം,സ്ത്രീ സ്വാതന്ത്ര്യം,സത്യവിശ്വാസം,പ്രാര്‍ഥന,അവകാശം,പ്രമാണം,പശ്ചാത്താപം,മാര്‍ഗരേഖ,,ഔലിയാക്കൾ, മഖ്‌ബറ, ദർഗ, സിയാറത്, ഖബറാരാധന, മുഫസ്സിറുകൾ, സ്വാലിഹീങ്ങൾ,
Islam,muslim, women,hijab,pardha, Immortality,faith,online,malayalam,speech,innovations,salah, mosque,husband, mother,nikkah,marriage, dowry,anniversary,superstition , mujahid,salafi,hadees,majlis,knowledge,deen, home,ablution,scholars, zakat,pregnancy,birth,death,parents,halal,haram,fasting,gold,money,inheritance,funeral,shirk,tawheed,girls,mahar,fashion,ummah,quran,sunnah,baby,prophets,sahabas,wife, life after death,rights,aqeeqah,ramadan,divorce,daughter,relatives, neighbours,spouse,supplications,resurrection,peace, sisters,history, guidance,repentance
Информация по комментариям в разработке