ഇസ്‌ലാമിലെ സ്ത്രീകൾ |സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി | Sirajul Islam Balussery

Описание к видео ഇസ്‌ലാമിലെ സ്ത്രീകൾ |സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി | Sirajul Islam Balussery

ഇസ്‌ലാമിലെ സ്ത്രീകൾ |സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി | Sirajul Islam Balussery

സ്ത്രീ ഒരു സ്വതന്ത്രവ്യക്തി മാത്രമാണെന്ന് പരിചയപ്പെടുത്തി ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ നിന്നും അവളെ പിന്നോട്ട് കൊണ്ടുപോകുവാൻ പല നിർമ്മിത ശക്തികളും ശ്രമിക്കുമ്പോൾ അവൾ ഇണയായും ഉമ്മയായും കുടുംബത്തിന്റെ നെടുംതൂണായും വർത്തിക്കേണ്ടവളും ഉത്തമ സംസ്കാരത്തിന്റെ അവിഭാജ്യഘടകവുമാണെന്ന ഉന്നതമായ ആദർശമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്.
🟩
കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://qr1.be/4M9V
▪️▪️▪️VC806▪️▪️▪️

Комментарии

Информация по комментариям в разработке