മകൾക്ക് സിനിമയിൽ chance കിട്ടാൻ മഞ്ജുള ചെയ്തത്; അനിത നടിയാകാഞ്ഞതിന് പിന്നിൽ രണ്ടാനമ്മ | Manjula

Описание к видео മകൾക്ക് സിനിമയിൽ chance കിട്ടാൻ മഞ്ജുള ചെയ്തത്; അനിത നടിയാകാഞ്ഞതിന് പിന്നിൽ രണ്ടാനമ്മ | Manjula

#manjula #vanithavijayakumar #anithavijaykumar #vijayakumardaughters




തന്റെ സ്വന്തം മകൾ വനിതയ്ക്ക് വേണ്ടി നടി മഞ്ജുള ഭർത്താവിന്റെ ആദ്യ അഭാര്യയിൽ ജനിച്ച മകൾ അനിതയെ സിനിമാ രംഗത്ത് നിന്നും മാറ്റി നിര്‍ത്തിയിരുന്നു എന്നാണ് കഥകള്‍. മകള്‍ക്ക് അഭിനയിക്കാനുള്ള അവസരത്തിന് ഓക്കെ പറയുകയും അവളെ അഭിനയിക്കാന്‍ അനുവദിക്കുകയും ചെയ്തപ്പോള്‍ അനിതയ്ക്ക് അഭിനയിക്കാനുള്ള അവസരം നിരസിച്ചത് മഞ്ജുളയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

Комментарии

Информация по комментариям в разработке