വർക്കല ദക്ഷിണകാഷി/ബലിതർപ്പണത്തിനായ്

Описание к видео വർക്കല ദക്ഷിണകാഷി/ബലിതർപ്പണത്തിനായ്

നമസ്കാരം കൂട്ടുകാരെ,

കർക്കിടക മാസത്തിലെ വാവുബലിക്ക് വർക്കലയിൽ എല്ലാ വർഷവും ഞങ്ങൾ പോകാറുണ്ട്. ഇന്നും ഞങ്ങൾ അവിടെ പോയി അതിന്റെ ചെറിയ വിശേഷങ്ങളാണ് ഈ വീഡിയോയിൽ എല്ലാവർക്കും ഇഷ്ടപ്പെടും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം

.RJ vasudev vlog.

Комментарии

Информация по комментариям в разработке