പണമുണ്ടാക്കാൻ GULF-ൽ പോയി, തിരിച്ചുവന്നപ്പോൾ... | P R Judson | Josh Talks Malayalam

Описание к видео പണമുണ്ടാക്കാൻ GULF-ൽ പോയി, തിരിച്ചുവന്നപ്പോൾ... | P R Judson | Josh Talks Malayalam

#joshtalksmalayalam #nevergiveup #nri #gulfnews
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌https://joshskills.app.link/QRSpMrLudGb

കൊച്ചി സ്വദേശിയായ പി. ആർ. ജൂഡ്‌സൺ ഒരു ലോകപ്രശസ്ത ആർക്കിടെക്ചർ ആർട്ടിസ്റ്റും സംരംഭകനുമാണ്. 3D ഡിസൈനുകൾ കീഴ്മേൽ വരയ്ക്കുന്നതിൽ 2 ലോക റെക്കോർഡുകൾ സ്വന്തമായി കരസ്ഥമാക്കിയ ജൂഡ്‌സണിന്റെ ജീവിതം ഒരു സിനിമ പോലെ വഴിത്തിരുവുകളാൽ നിറഞ്ഞതാണ്. നാട്ടിൽ നിന്ന് അപമാനവും പരിഹാസവും സഹിക്കവയ്യാതെ പണമുണ്ടാക്കുവാനായി കടൽകടന്ന് ഗൾഫിലെത്തിയ ജൂഡ്‌സൺ കടന്നുപോയത് വളരെ കടുത്ത സാഹചര്യങ്ങളിലൂടെയാണ്. ബെന്യാമീന്റെ ആടുജീവിതത്തെ അനുസ്മരിപ്പിക്കുന്ന ചില കണ്ണീരിൽ കുതിർന്ന അനുഭവങ്ങൾ ജൂഡ്‌സൺ എന്ന വ്യക്തിയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഉണ്ടായത്. തന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായ വര എന്ന കഴിവിനെ തക്ക സമയത്ത് ഉപയോഗിച്ചത് ജൂഡ്സണിന്റെ ജീവിതത്തെ തന്നെ കീഴ്മേൽ മറിച്ചു. ആർക്കിടെക്ചർ എന്ന മേഖലയിലേക്ക് പിന്നീട് കാലെടുത്തുവച്ച ജൂഡ്‌സൺ അതിൽ മുന്നേറി എന്നു മാത്രമല്ല, സ്വന്തമായി രണ്ടു ലോക റെക്കോർഡുകൾ വരെ കരസ്ഥമാക്കി ചരിത്രം സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. അപകർഷതാബോധമോ, തോൽക്കുന്നതിനുള്ള പേടിയോ നിങ്ങളെ ഇപ്പോഴും അലട്ടുന്നുണ്ടെങ്കിൽ ജോഷ് Talks-ന്റെ ഈ എപ്പിസോഡ് നിങ്ങൾക്കുവേണ്ടി ഉള്ളതാണ്.

P. R. Judson, a native of Kochi, is a world-renowned architectural artist and entrepreneur. The life of Judson, who holds 2 World Records for drawing 3D designs upside down, is full of twists and turns like a movie. Unable to bear the humiliation and ridicule in his village, Judson sailed across the seas to the Gulf to make money. Judson was further strengthened by some tearful experiences reminiscent of Benyamin’s famous book Goat Days. Judson's life was turned upside down by his timely use of the ability to draw as a result of his hard work. Judson, who later ventured into the field of architecture, not only made progress in it, but also set two world records of his own and made history. This episode of Josh Talks is for you if you are still plagued by feelings of inferiority or fear of defeat.


Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
Thumbnail Background Image: Aadujeevitham Film Poster
#aadujeevitham #gulf #goatlife

Комментарии

Информация по комментариям в разработке