കമ്പനി ഉടമയായ സുധിയേട്ടന്റെ കഥ | Sudhin C M | Josh Talks Malayalam

Описание к видео കമ്പനി ഉടമയായ സുധിയേട്ടന്റെ കഥ | Sudhin C M | Josh Talks Malayalam

#joshtalksmalayalam #security #success
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌https://joshskills.app.link/QRSpMrLudGb

Elite Supermarket സെക്യൂരിറ്റിയായ സുധിയേട്ടൻ എങ്ങനെ 100 വാഹനങ്ങളും 250 തൊഴിലാളികളും ഉള്ള Bright Asset Transit എന്ന കമ്പനിയുടെ ഉടമസസ്ഥനായി?

ഉത്തരമൊന്നേ ഉള്ളൂ; ആത്മാർഥത!

തൃശ്ശൂർ വിയ്യൂർ സ്വദേശിയായ സുധിൻ തന്റെ ജീവിതം വളരെ അർത്ഥവത്താക്കണമെന്ന് വളരെ ചെറുപ്പത്തിൽ തന്നെ തീരുമാനിച്ചിരുന്നു. അതിനുള്ള motivation മറ്റൊന്നുമായിരുന്നില്ല; തന്റെ അമ്മ തന്നെയായിരുന്നു. ഒരു സ്വീപ്പർ ആയ തന്റെ അമ്മയുടെ ദൈനംദിന കഷ്ടപ്പാടുകളും, കുടുംബത്തിന് വേണ്ടിയുള്ള കഠിനമായ അദ്ധ്വാനവും സുധിയെ എന്നും ജീവിതത്തിൽ മുന്നോട്ട് നയിക്കുകയായിരുന്നു ചെയ്തത്. ജീവിതത്തിൽ വലിയ വലിയ അവസരങ്ങൾ തന്നെത്തേടി എത്തും എന്ന് എപ്പോഴും അടിയുറച്ച് വിശ്വസിച്ച സുധി തന്റെ ജോലിയിൽ എന്നും ആത്മാർഥനായിരുന്നു. തികഞ്ഞ സമർപ്പണത്തോടെ നാം എന്ത് ജോലി ചെയ്താലും നമുക്ക് അതിൽ ഉന്നതിയുണ്ടാകും എന്ന സത്യത്തെ അന്വർത്ഥമാക്കുന്ന സംഭവങ്ങളാണ് സുധിയുടെ ജീവിതത്തിൽ നടന്നത്. വെറുമൊരു securityയിൽ നിന്നും ഇന്നൊരു security service കമ്പനിയുടെ ഉടമയാകാൻ സുധിയ്ക്ക് കഴിഞ്ഞതും ഈ സമർപ്പണബോധം ഉള്ളതുകൊണ്ടാണ്.

അവസരം, എല്ലാവിടെയുമുണ്ട്! അത് നാം കണ്ടെത്തണമെങ്കിൽ നമ്മെ അതിനായി പ്രാപ്തരാക്കുക തന്നെയാണ് വേണ്ടത്. ജോഷ് Talks-ന്റെ ഈ എപ്പിസോഡ് ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുക; നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ ഞങ്ങളെ അറിയിക്കുക. \


How did Sudhiyettan, a security guard at Elite Supermarket, become the owner of Bright Asset Transit, a company with 100 vehicles and 250 employees?

There is only one answer; Sincerity!

Sudhin, a native of Viyyur, Thrissur, had decided at a very young age that his life should be very meaningful. The motivation for that was nothing else; It was his mother. The daily hardships of her mother, who was a sweeper, and her hard work for the family kept Sudhin moving forward in life. Sudhi, who was always convinced that great opportunities in life would come his way, was always sincere in his work. Sudhin's life is full of events that embody the truth that no matter what we do with perfect dedication, we will excel in it. It is because of this sense of dedication that Sudhi was able to become the owner of a security service company today from a mere security guard of a bank.

Opportunities are everywhere! If we are to find it, we must equip ourselves for it. If you like this episode of Josh Talks Malayalam please like and share; Let us know your comments in the comment box.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#motivation #struggletosuccess #banking

Комментарии

Информация по комментариям в разработке