MG COMET EV | The perfect city car | detailed review മലയാളത്തിൽ | cockpit in malayalam

Описание к видео MG COMET EV | The perfect city car | detailed review മലയാളത്തിൽ | cockpit in malayalam

എന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയ ഒരു വാഹനം ആണ് കോമെറ് ev , ഒരു സിറ്റി കാർ എങ്ങനെ ഒക്കെ ആയിരിക്കണം എന്ന് ഈ കാറ് കൊണ്ട് എംജി തെളിയിക്കുന്നു . വളരെ ചെറുതായതുകൊണ്ട് നമുക്ക് എവിടെ വേണം എങ്കിലും ഓടിച്ചുകൊണ്ട് പോകാം , എവിടെ വേണമെങ്കിലും പാർക്ക് ചെയ്യാം, ഇഷ്ടം പോലെ സ്ഥലം അതിലെല്ലാം ഉപരി ആയി ഉയർന്ന നിർമാണ നിലവാരം ! ഒന്ന് പുഷ് ചെയ്‌താൽ ചാലുങ്ങുന്നതല്ല കണ്ടാൽ കുഞ്ഞൻ ആണെങ്കിലും കോമെറ് . ഒറ്റ തവണ ചാർജിൽ 190 കെഎം ഞങ്ങൾക്ക് കാണിച്ചു, വീഡിയോ ഇഷ്ടപ്പെട്ടാൽ തീർച്ചയായും ലൈക് സബ്സ്ക്രൈബ് ചെയ്യുക എന്ത് സംശയങ്ങളും കമന്റ് ആയി ചോദിക്കാം എന്റെ ഇൻസ്റ്റാഗ്രാമിൽ follow ചെയ്യുക

the lines which we can see at the rear windsheild are not DEFOGGER! that is antena for the fm radio, by mistake i mentioned it as defogger sorry guys.


Comet will be perfect choice for someone who living in a city like kochi, you car park it anywhere! literally anywhere i can say. the total length is just 3mtr and wheelbase is 2mtr almost!


a BIG thank you to COASTLINE GARAGES INDIA PVT. LTD (MG KOCHI) for this video.


#mg #mgindia #mgkochi #mgkerala #mgmotorsindia #kochi #mykochi #mgcometev #mghector #evinindia #tiagoev #nexonev #cockpitinmalayalam #mgshowroomkochi #cometev #smallcar #smallcarindia #malayalamyoutuber #detailedreview #malayalamautomotive #malayalamvideo

Комментарии

Информация по комментариям в разработке