The all new Kwid with Hill start assist! കയറ്റത്തു നിർത്തിയാ പ്രെശ്നം ഇല്ല

Описание к видео The all new Kwid with Hill start assist! കയറ്റത്തു നിർത്തിയാ പ്രെശ്നം ഇല്ല

ക്വിഡ് ഒരു നല്ല വാഹനം ആണ് , പുതുക്കിയ സേഫ്റ്റി സ്പെസിഫിക്കേഷൻ കൂടി ആവുമ്പോൾ ഒരു മികച്ച പാക്കേജ് ആകുന്നു. ഈ വീഡിയോയിൽ നമ്മൾ പല റോഡ് കണ്ടിഷനിൽ അടിച്ചു നോക്കുന്നുണ്ട്. ഒട്ടും മടുപ്പിക്കാതെ കീശ കാലിയാവാതെ കൊണ്ട് നടക്കാൻ സാധിക്കും .

വീഡിയോ കണ്ടിട്ട് ഇഷ്ടപ്പെട്ടു എങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക, എന്ത് സംശയം അഥവാ തിരുത്തലുകൾ ഉണ്ട് എങ്കിൽ എന്റെ ഇൻസ്റ്റാഗ്രാമിൽ നമുക്ക് സംസാരിക്കാം . വാഹന സംബന്ധമായ എന്തും നമുക് അവിടെ ചർച്ച ചെയ്യാം .

thank you for watching cockpit :)

instagram profile : https://instagram.com/cockpit.malayal...


#cockpitmalayalam #carnews #malayalam #carreviews #carreview #renault #kwid #kwidclimber #renaultkwid #kwid2023 #renaultkwidindia #bestcitycar #valueformoney #bestsmallcar #amt #kwidautomatic #malayalamyoutuber #malayalamtestdrive

Комментарии

Информация по комментариям в разработке